Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

കാവലിനു ഒരു കാവൽ പദ്ധതിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് പള്ളിക്കൽ സിഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടപ്പാക്കുന്നത്.തിരുവനന്തപുരം റൂറൽ...

LATEST NEWS

തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ ഓടി രക്ഷപ്പെട്ട മൂന്ന് പേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ കടവ് സ്വദേശികളായ സുൽ ഫി, സന്തോഷ്, ശാന്തിനഗർ സ്വദേശി...

LATEST NEWS

പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല.ഭീമമായ ടോൾ പിരിവ്...

LATEST NEWS

വിഴിഞ്ഞം : വിഴിഞ്ഞത്ത് വൻ കഞ്ചാവുവേട്ട. കാറിൽ കടത്തിയ 50 കിലോ കഞ്ചാവുമായി രണ്ടുപേരെ നർക്കോട്ടിക് സംഘവും വിഴിഞ്ഞം പോലീസും ചേർന്ന് അറസ്റ്റു ചെയ്തു. ബീമാപള്ളി സ്വദേശികളായ ഫഗദ്(28), സഹീർ(23) എന്നിവരെയാണ് അറസ്റ്റു...

LATEST NEWS

തിരുവനന്തപുരം : സന്ദർശകരാൽ നിറഞ്ഞ് മൃഗശാലയും മ്യൂസിയവും. തിരക്ക് കൂടിയതോടെ വരുമാനവും കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ 2.28 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.ഇതിൽ 2.06 കോടി രൂപ മൃഗശാലയിൽനിന്ന് ലഭിച്ചതാണ്. ആർട്ട്...

LATEST NEWS

തിരുവനന്തപുരം :കോർപ്പറേഷൻ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്ത് തീയതി നീട്ടണമെന്ന് ഓൾ കേരള ബിൽഡിങ് ഡിസൈനേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അപേക്ഷ നൽകാൻ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ലഭിച്ചതെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ...

LATEST NEWS

തിരുവനന്തപുരം: വാമനപുരം ആറ്റില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുസ്ലിം അസോസിയേഷന്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്. കോളേജില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികളാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്. വെഞ്ഞാറമൂട്...

LATEST NEWS

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ് എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്. മകൻ  27 വയസുള്ള സുധിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തി.  ഇന്നലെ രാത്രിയാണ് സംഭവം...

LATEST NEWS

നാവായിക്കുളം : 2012 തറക്കല്ലിട്ട ശേഷം നിർമ്മാണം മുടങ്ങിക്കിടന്ന നാവായിക്കുളം ഇ. എസ്.ഐ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അടൂർ പ്രകാശ് എം.പി അറിയിച്ചു. 1985 ആശുപത്രി നിർമ്മാണത്തിനായി രണ്ടേക്കറോളം...

LATEST NEWS

മംഗലപുരം : തോന്നയ്ക്കൽ എജെ കോളേജിന് മുൻവശത്ത് പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇംഗ്ലീഷ് ഇന്ത്യ ക്ലെ കമ്പനിയിലെ ജീവനക്കാരൻ നന്നാട്ടുകാവ് സ്വദേശി വിനോദ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച...