Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

KERALA NEWS

കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ​ഗുരുതരമായി...

LATEST NEWS

അഞ്ചുതെങ്ങ് താഴംപള്ളി ദേവാലയത്തിലെ കാണിയ്ക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം. അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖത്തിന് സമീപത്തെ താഴംപള്ളി ദേവാലയത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷണം നടന്നത്. പുലർച്ചയോടെ ദേവലായത്തിലെ രണ്ടോളം കാണിക്കവഞ്ചികൾ കുത്തിതുറന്നത് ശ്രദ്ധയിൽപ്പെട്ടത്,...

LATEST NEWS

ആറ്റിങ്ങൽ: അധാർ കാർഡ് ഇല്ലാത്ത 6-മാസം മുതൽ 6വയസ്സ് വരെയുള്ള  എല്ലാ കുട്ടികൾക്കും ആധാർ എടുക്കാം. നാളെ 19/05/2022 ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിലാണ് 6 മാസം മുതൽ 6 വയസു വരെയുള്ള...

LATEST NEWS

അഞ്ചുതെങ്ങിൽ കുരുന്നുകളെ വെള്ളക്കെട്ടിലിരുത്തിയുള്ള സ്പെഷ്യൽ ട്യൂഷനെതിരെ ചൈൽഡ് ലൈനിന് പരാതി. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടത്തെ സ്വകാര്യ വ്യക്തി വീട്ടിൽ നടത്തിവരുന്ന സ്പെഷ്യൽ ട്യൂഷനിലാണ് കുട്ടികളെ വെള്ളക്കെട്ടിലിരുത്തി ക്ലാസ്സ്‌ നടത്തിയതായ് പരാതി ഉയർന്നിരിക്കുന്നത്.  കടുത്ത...

LATEST NEWS

കോവളം: കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാട്ടിലേക്ക് വന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.വെങ്ങാനൂര്‍, പനങ്ങോട്, മുട്ടയ്‌ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിളവീട്ടില്‍ ബിനു രാജയ്യന്‍ (44), ഭാര്യ ഷീന എസ്.എസ്...

LATEST NEWS

കിളിമാനൂർ : കോവിഡ് കാലം സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം അധ്യാപകർ വീണ്ടും ഒത്തുകൂടി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക സംഗമമായിട്ടാണ് ഈ വർഷം അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നത്....

LATEST NEWS

നഗരൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്തിലെ 17 വാർഡിൽനിന്നുമുള്ള സ്ത്രീകളെയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സിനേയും ഉൾപ്പെടുത്തി നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിൽ വെച്ചു സ്ത്രീസുരക്ഷ ക്കായി സ്വയം പ്രതിരോധ...

LATEST NEWS

ആറ്റിങ്ങൽ മൃഗാശുപത്രിയിൽ കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജനറൽ സെക്രട്ടറിയും പാലസ് വാർഡ് മുൻ കൗൺസിലറുമായ ആർ.എസ് പ്രശാന്ത്...

LATEST NEWS

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേർ നീന്തി...

LATEST NEWS

വിതുര: മേമല സ്വദേശിനിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിനു മേമല വലിയവേങ്കാട് അരുൺ സദനത്തിൽ കിരൺ കുമാർ(26) അറസ്റ്റിലായി കഴിഞ്ഞ മാസം 30 ന് അച്ഛനും അമ്മയും ജോലിക്കു പോയ...

LATEST NEWS

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പാരൂർക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ലാസറും സുഹൃത്തും സഞ്ചരിച്ചിരുന കാർ...