Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സമൂഹത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന ശാന്തിസംഗമം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യനിൽ ഗുണപരമായ സ്വാധീനം ഉണ്ടാക്കുമ്പോഴാണ്...

LATEST NEWS

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360...

LATEST NEWS

പണ്ട് മുപ്പത് വെള്ളി കാശിന് കർത്താവിനെ ഒറ്റിയ യൂദാസിനെ കാൾ കഷ്ടമാണ് ഇന്ന് പല സർക്കാർ ഉദ്യോഗസ്ഥരുടെയും അവസ്ഥ. കൈമടക്ക് കിട്ടുമെന്ന് കണ്ടാൽ, ജീവിക്കുന്ന ഭൂമിയെ പോലും വഞ്ചിക്കുന്ന അവസ്ഥ.കിളിമാനൂരിൽ പണി നടക്കുന്ന...

LATEST NEWS

വർക്കല ചാവടിമുക്ക് സ്വദേശിനി ഷാലുവാണ് മരണപെട്ടത്. ഇക്കഴിഞ്ഞ ദിവസം അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന യുവതി ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേയാണ്‌ സംഭവം.വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച...

LATEST NEWS

ചിറയിൻകീഴ് വലിയകട വിവേകാനന്ദ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ചിത്രകല പരിശീലനത്തിനും സംഗീത പരിശീലനത്തിനും തുടക്കം കുറിച്ചു.അഖില കേരള പെയിന്റിംഗ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദയ. ആർ....

LATEST NEWS

ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇന്നലെകളുടെ നേതൃത്വത്തിൽ, ഇഫ്താർ സംഗമവും, അകാലത്തിൽ പൊലിഞ്ഞ പ്രീയ സുഹൃത്തുക്കളുടെ അനസ്, അൻവർ, ഹിരൻനാദ്, സുറൈൻ സുഫ്ന അനുസ്മരണവും ഇന്നലെ...

LATEST NEWS

വെഞ്ഞാറമൂട്  :വെഞ്ഞാറമൂട് മുക്കുന്നൂരിൽ നിയന്ത്രണംവിട്ട ആംബുലൻസ് കാറിനെ കടയിലേക്ക് ഇടിച്ചു കയറ്റി. കുട്ടികളും രോഗിയും ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. രാത്രി 9 അര മണിയോടെയാണ് സംഭവം.പൊയ്കമുക്കിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ്...

LATEST NEWS

പോത്തൻകോട് : ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ ഇരുപത്തിമൂന്ന് വർഷമാണ് നവഒലി ജ്യോതിർദിനമായി ആഘോഷിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച...

LATEST NEWS

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം...

LATEST NEWS

ആറ്റിങ്ങൽ: മനുഷ്യർക്കിടയിൽ വെറുപ്പിന്റെ അതിരുകൾ പണിയുന്നവരിൽ നിന്നും സമൂഹത്തെ മോചിപ്പിച്ചെടുക്കാനുള്ള  മാർഗമാണ് ഇഫ്താർ സ്നേഹ വിരുന്നുകളെന്ന് ‘മാധ്യമം’ എഡിറ്റർ വി.എം.ഇബ്രാഹിം. ‘മാധ്യമം’ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദത്തിന്റെ സന്ദേശം പരത്തിയ സ്നേഹ വിരുന്നിൽ...