Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

KERALA NEWS

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. യാത്രയുടെ സ്പോൺസർ ആരാണ്? സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്?...

LATEST NEWS

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾകൊണ്ട് ജനശ്രദ്ധ നേടിയ ശിവ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും മാതൃകയാകുന്നു.വക്കം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സിന്ധു സുരേഷിന്റെ സാന്നിദ്ധ്യത്തിൽ ശിവ കാരുണ്യ ചാരിറ്റബിൾ...

LATEST NEWS

വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. പനമരം-ബീനാച്ചി റോഡിലെ യാത്രക്കാരാണ് കടുവയെ നേരിട്ട് കണ്ടത്. രാത്രിയിൽ വളവവയലിലേക്ക് പോയ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണ...

KERALA NEWS

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്കാകുന്നു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്( മെയ്...

LOCAL NEWS

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ, സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 15 വയസുകാരന്, ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിച്ചു. ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും...

LATEST NEWS

ആലംകോട്: ആലംകോട് തൊപ്പിച്ചന്ത റോഡിൽ ആലംകോടിനു സമീപം ഗുരുനാഗപ്പൻകാവ് ജംഗ്ഷനടുത്ത് പാഴ്സൽ കയറ്റിയ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മെയിൻ റോഡിൽ നിന്നും ട്രാൻസ്‌ഫോർമാറിനടുത്തുള്ള ഇടറോഡിലേക്ക് തിരിഞ്ഞപ്പോഴാണ് വശത്തുണ്ടായിരുന്ന...

LATEST NEWS

ഇടിഞ്ഞു വീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന നിർധനനും നിരാലംബനുമായ വയോധികന് കിളിമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റേയും സുമനസുകളുടേയും പ്രയത്നത്താൽ സ്നേഹാലയം ഒരുങ്ങി. കിളിമാനൂർ ,പാപ്പാല ,കല്ലറക്കോണം, കോഴിക്കോട്ടു വിള വീട്ടിൽ കുഞ്ഞിരാമന് (72) ആണ്...

LATEST NEWS

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം 28 ആം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാഴ്സൽ ലോറിയും കൂട്ടിയിടിച്ചു അപകടം. ഇന്ന് രാവിലെ 11 മണി കഴിഞ്ഞ് 28 ആം മൈൽ...

LATEST NEWS

കല്ലമ്പലം: നേതൃപരിശീലനം ലക്ഷ്യം വെച്ച് സോൺ തലത്തിൽ സംഘടിപ്പിച്ച് വരുന്ന സ്റ്റെപ്പ് അപ്പ് നേതൃപരിശീലന ക്യാമ്പിൻ്റെ വർക്കല സോൺ പ്രോഗ്രാം പാവല്ല സഹ്റത്തുൽ ഖുർആനിൽ നടന്നു.പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജൗഹരിയുടെ അധ്യക്ഷതയിൽ കൂടിയ...

LATEST NEWS

തിരുവനന്തപുരം: ശംഖുംമുഖം  ബീച്ചിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണങ്ങളുടെ വ്യാപ്‌തി വർദ്ധിക്കുന്നതിനനുസരിച്ച് ഗുരുതരമായ പാരിസ്ഥിതികാഘാതം ഭാവിയിലുണ്ടാകുമെന്നും മലയിൻകീഴ് ഗേൾസ്...

LATEST NEWS

അരുവിക്കര : അരുവിക്കര ഡാമിൻ്റെ റിസർവോയറുകൾ കാടുകയറി നശിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും വാട്ടർ അതോറിറ്റി റിസർവോയറുകൾ ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം. യഥാസമയം സംരക്ഷണം ലഭിക്കാത്തതുകാരണം റിസർവോയറുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും പായലും പാഴ്‌ചെടികളും...