Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LOCAL NEWS

വ​ർ​ക്ക​ല: ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് ആ​ൻ​ഡ് ബി.​ആ​ർ.​സി സ്പെ​ഷ​ൽ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. അ​ധ്യാ​പി​ക​യെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ളും സ്കൂ​ൾ പി.​ടി.​എ​യും ത​മ്മി​ലെ ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​നു...

LOCAL NEWS

വെഞ്ഞാറമൂട് കാരേറ്റ് പൂപ്പുറം ആയില്യം വില്ലയിൽ സുനിൽകുമാറിന്റെയും സംഗീതയുടെയും മകൻ അഭിനവ് (18) ആണ് മരിച്ചത്.സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങിയവയാണ് സംഭവം ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചുവെങ്കിലും...

LATEST NEWS

തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ്...

LATEST NEWS

ആറ്റിങ്ങൽ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ്. ബസ് ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളും ഇവിടെ തുടരുകയാണ്. ഉത്രാടദിവസം രാത്രിയിൽ ബസിൽ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. മടവൂർ തുമ്പോട്...

KERALA NEWS

തിരുവനന്തപുരം : ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ നിർമാണം അടുത്തമാസം തുടങ്ങും. കരാറുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായി. പദ്ധതി നിർവഹണ ഏജൻസിയായ വാസ്കോസിന് കിഫ്ബിയിൽ നിന്നുള്ള ഓഫർ ലെറ്റർ ഈ ആഴ്ച ലഭിക്കും....

LATEST NEWS

തിരുവനന്തപുരം:   കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്ന് പൊലീസ്...

LATEST NEWS

വർക്കല: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി വർക്കല ശിവഗിരി സന്ദർശിച്ചു. രാവിലെ ആറരയോടെയാണ് സന്ദർശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാർഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ...

LATEST NEWS

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 ന് ആരംഭിച്ച ഗണേശോത്സവ പൂജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹ ഘോഷയാത്ര ഇന്ന് നടക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ചെറുഘോഷയാത്രകൾ പഴവങ്ങാടി...

KERALA NEWS

ഡോ:കെ.ആർ.നാരായണൻ ഗ്ലോബൽ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠാ പുരസ്കാരം- മികവ് 2022 ഡോ:കെ.ആർ.നാരായണൻ അനുസ്മരണ സമ്മേളനവും,പുരസ്കാര വിതരണവും, കവിയരങ്ങും, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരവും INTUC ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ:...

LATEST NEWS

പട്ടണത്തിലെ വൺവേ സംവിധാനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദേശീയപാതയിൽ കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി നടവരെയുള്ള ഭാഗത്ത്‌ ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ...