Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LATEST NEWS

തിരുവനന്തപുരം: വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിനു ശേഷം തുറന്നു. നീന്തല്‍ പരിശീലനവും വ്യായാമത്തിനുമുള്ള സൗകര്യം പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍...

LATEST NEWS

വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി  കണ്ണൻകോട് റഹീം – ലൈല ദമ്പതികളുടെ മകൾ ബിസ്മിത യാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

LATEST NEWS

ചിറയിൻകീഴ് : ചിറയിൻകീഴ് ഇരട്ടക്കലിങ്കിനു സമീപം ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടക്കലിങ്ക് സ്വദേശി വാലി അനി എന്ന് അറിയപ്പെടുന്ന അനി (48) ആണ് മരിച്ചത്. പുളിമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്....

LATEST NEWS

വക്കം മങ്കുഴി മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വക്കം ഗ്രാമപഞ്ചായത്ത്  നാലാം വാർഡിൽ പ്രവർത്തിയ്ക്കുന്ന പൊതു മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. വക്കത്തെ പ്രധാന കച്ചവട കേന്ദ്രമായ മങ്കുഴി മാർക്കറ്റ്...

LATEST NEWS

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം മങ്കാട്ടുവാതുക്കലിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗിക്കും ഡ്രൈവർക്കും ഉൾപ്പടെ പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് രോഗിയുമായി പോയ ആംബുലൻസ്...

LATEST NEWS

പൂന്തുറ : പൂന്തുറയിൽ ശക്തമായ കടലേറ്റത്തിൽ തിരയടിച്ച് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ചേരിയാമുട്ടം മുതൽ ജോനക പൂന്തുറ വരെയുള്ള തീരത്തെ 250-ലധികം വീടുകളാണ് കടലേറ്റഭീഷണിയിലായത്.ശനിയാഴ്ച ഉച്ചയ്ക്കും വൈകീട്ടുമാണ് വലിയ തിരമാലകൾ വീടുകളിലേക്ക്...

LATEST NEWS

തിരുവനന്തപുരം : ഐ.എൻ.എസ്. ദ്രോണാചാര്യയിൽനിന്ന് ജൂലായ്‌ നാല്, എട്ട്, 11, 15, 18, 22, 25, 29, ഓഗസ്റ്റ് ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26, 29, സെപ്റ്റംബർ...

LATEST NEWS

തിരുവനന്തപുരം: പണി പൂർത്തിയായി മൂന്നുമാസം മുൻപേ ഉദ്ഘാടനത്തിനൊരുങ്ങിയ മേൽപ്പാലം  ഇതുവരെയും തുറന്ന് നൽകിയിട്ടില്ല. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം നിർമിച്ചത്. ശ്രീചിത്ര ആശുപത്രിക്കു സമീപത്തുനിന്നാരംഭിച്ച് മെൻസ് ഹോസ്റ്റലിനും പി.എം.ആറിനും...

LATEST NEWS

തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ പ്രത്യേക സ്ക്വാഡ് പരിശോധന ശക്തമാക്കി. ശനിയാഴ്ച മൂന്ന് സ്ക്വാഡുകൾ വിവിധ മേഖലകളിലായി 96 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2212.5 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ...

LATEST NEWS

വക്കത്ത് സിപിഐ (എം) ന്റെ നേതൃത്വത്തിൽ നവ കേരള സദസ്സ് സംഘടിപ്പിച്ചു.  വെളിവിളാകം, മുക്കാലുവട്ടം, ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ നടന്ന നവ കേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ചചടങ്ങിൽ ...