Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

പാലക്കാട്: വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീട്ടിലാണു സംഭവം....

KERALA NEWS

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൌണിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവദിവസം കുട്ടിക്കായി ഈ കടയിൽ നിന്നാണ് പ്രതി മിഠായി വാങ്ങിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തെ പൊലീസ്...

KERALA NEWS

ജീവിത സാഹചര്യങ്ങളോട് പൊരുതി പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ആനി ശിവ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ...

GULF

റിയാദ്: സ്വകാര്യമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അർഹതയുള്ള വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ക്വിവ ഓൺലൈൻ പോർട്ടലാണ് വിവിധ രാജ്യങ്ങളിൽ...

LATEST NEWS

ന്യൂഡെൽഹി: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളിൽ പൂർണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ രേഖപ്പെടുത്തി എന്നാണ് പുറത്ത്...

LATEST NEWS

ന്യൂഡെൽഹി: അതിർത്തി തർക്കത്തിൽ ഉഭയകക്ഷി ധാരണകളെ മാനിക്കാൻ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. റഷ്യയുടെ വിദേശകാര്യമന്ത്രി സെ‌ജി ലാവ്റോവുമായി കൂടികാഴ്ചയ്ക്ക് മോസ്കോയിൽ എത്തിയതാണ്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ ആകെ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് രേഖകളിൽ പെടാതെ വിട്ടുപോയ കൊറോണ മരണങ്ങൾ പട്ടികയിൽപ്പെടുത്തേണ്ടി വരുമ്പോൾ ഇനി വരുത്തേണ്ടത് വലിയ മാറ്റങ്ങളാണ്. പ്രാംരഭ ചർച്ചകൾ തുടങ്ങിയെങ്കിലും സർക്കാർ തലത്തിലുള്ളത് വലിയ രീതിയിൽ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. പഴയ മരണങ്ങൾ...

KERALA NEWS

തൃശൂർ : മെഡിക്കൽ വിദ്യാർത്ഥിനിയെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിൻറെ മകൾ അമൽ (22) ആണ് മരിച്ചത്.വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന...

KERALA NEWS

തൃ​ശൂ​ര്‍: പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​നേ​രെ ആ​ക്ര​മ​ണം. അ​ജ​ഞാ​ത സം​ഘം ജീ​വ​ന​ക്കാ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പിക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ടി.​ബി അ​ക്ഷ​യ്, നി​ഥി​ന്‍ ബാ​ബു എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​യ​റ്റി​ല്‍ കു​ത്തേ​റ്റ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ‌...