Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

തിരുവനന്തപുരം: പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ ചെയർമാൻ. പ്രതിസന്ധിയിലായ ക്ഷിരകർഷകരെ സഹായിക്കാനാണെന്നാണ് മിൽമയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും ചെയർമാൻ ജോൺ...

KERALA NEWS

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച...

LATEST NEWS

കോവിഡ് വ്യാപന ഭീതിയിൽ കഴിയുന്ന അഞ്ചുതെങ്ങിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി ചന്ദ്രികവിലാസം വീട്ടിൽ വിജയൻ (79) ആണ് മരണമടഞ്ഞത്. വർക്കല എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു...

KERALA NEWS

അഞ്ചുതെങ്ങു സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനം സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മാർട്ട്‌ ഫോൺ ചലഞ്ചിലെ ആദ്യഘട്ട സ്മാർട്ട്‌ ഫോണുകളുടെ വിതരണത്തിന് തുടക്കമായി. സ്റ്റാഫിന്റെയും, ഇടവകയുടെയും,...

LATEST NEWS

വ്യക്തിഗത അനുകൂല്ല്യങ്ങൾ തയ്യാറാക്കിയതിൽ മത്സ്യതൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യമാലയത്തിന് മുന്നിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ 2021-2022 ലെ പ്രോജക്റ്റിൽ മൽസ്യതൊഴിലാളികളുടെ...

KERALA NEWS

കോഴിക്കോട്: കൊടകര കള്ളപ്പണക്കേസില്‍ ജൂലൈ 26ന് മുമ്പ്‌ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികള്‍ ഇതിനോടകം അറസ്റ്റിലായി. 25 ലക്ഷം രൂപ നഷ്ടപ്പെന്ന കേസില്‍ 1കോടി 59 ലക്ഷം രൂപയാണ് കണ്ടെടുത്തത്....

KERALA NEWS

തിരുവനന്തപുരം: കേരള – കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ പുനരംഭിക്കാൻ കെഎസ്‌ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. കേരളത്തിലും കർണ്ണാടകത്തിലും കൊറോണ നിയന്ത്രങ്ങളിൽ ഇളവ്...

KERALA NEWS

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടർന്നാണ് നിയന്ത്രണം. ക്ഷേത്ര ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും...

KERALA NEWS

പാലക്കാട്: ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരിൽ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെൺകുട്ടി. ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു....

KERALA NEWS

തിരുവനന്തപുരം: നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി സിബിഐ. കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണ്....