Vismaya News
Connect with us

Hi, what are you looking for?

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

NEWS

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച്...

Latest News

KERALA NEWS

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ,...

KERALA NEWS

കൊല്ലം ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. ( കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ ത​വ​ണ കൊറോണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് മേ​ഖ​ല​ക​ളാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ മേ​ള...

KERALA NEWS

തൃ​ശൂ​ർ: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്‌​ ഗ​ർ‌​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യു​മാ​യി വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്തി​യ​തി​നാ​ൽ ജാ​മ്യം ന​ൽക​ണ​മെ​ന്ന പ്ര​തി​യു​ടെ വാ​ദം കോ​ട​തി ത​ള്ളി. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് കു​ഞ്ഞു​മാ​ക്ക​ൻപു​ര​യ്ക്ക​ൽ സി​തീ​ഷ് ജി​ത്തി​െൻറ (23) മു​ൻകൂ​ർ...

LATEST NEWS

കൊൽക്കത്ത: ജഡ്ജിയെ അധിക്ഷേപിച്ചതിനെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൽക്കട്ട ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാം സീറ്റിൽ മമതക്കെതിരെ മത്സരിച്ച്‌ വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

KERALA NEWS

കൊച്ചി: സാങ്കേതിക പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം എളുപ്പമാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ്...

KERALA NEWS

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

KERALA NEWS

സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ...

KERALA NEWS

നെടുമങ്ങാട്: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഐ എൻ എൽ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം കന്യാകുളങ്ങര പെട്രോൾ പമ്പിന് മുമ്പിൽ പെട്രോൾ, ഡീസലിന് റീത്ത് വെച്ച് കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു...

LATEST NEWS

വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കിൽപ്പെട്ടു അച്ഛൻ മരിച്ചു. മുതുവിള പരപ്പിൽ ദേവതീർത്ഥത്തിൽ സജി (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോട് കൂടി ചെല്ലഞ്ചി...

LATEST NEWS

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി പോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തകൻ ഫാ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂട നരഹത്യയുടെ പ്രതീകമാണെന്ന് കെസിവൈഎം കൊല്ലം രൂപത അഭിപ്രായപെട്ടു. സ്റ്റാൻ സ്വാമിയുടെ മരണത്തെ പറ്റി സമഗ്രമായ...

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ...