Vismaya News
Connect with us

Hi, what are you looking for?

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

NEWS

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച്...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

KERALA NEWS

പഠനം ഓൺലൈൻ വഴിയാണെങ്കിലും ഹോം വർക്കിനൊന്നും ഒരു കുറവുമില്ല. ഇത് കുട്ടികളെ വളരെയധികം ദോഷമായി ബാധിക്കുന്നുമുണ്ട്. ഓൺലൈൻ ക്ലാസുകളുടെ പോരായ്മയും പ്രശ്‌നങ്ങളും സങ്കടങ്ങളും എണ്ണിപ്പറഞ്ഞ് ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ...

KERALA NEWS

തൊടുപുഴ: പ്രവചനാതീതമായ കാലാവസ്ഥയെ അതിജീവിക്കാൻ കർഷകന് തുണയായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൃഷി ഇൻഷുറൻസ് പദ്ധതികൾ. കേന്ദ്രസർക്കാരിന്റെ ഖാരിഫ് കാലത്തേക്കുള്ള ഇൻഷുറൻസിന്റെ വിജ്ഞാപനം കഴിഞ്ഞ മാസം ഇറങ്ങി. ജൂലൈ 31 ആണ് അവസാന...

KERALA NEWS

തിരുവനന്തപുരം: സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ജെ.എസ്...

LATEST NEWS

മുംബൈ: ഇഡി അന്വേഷണത്തോട് സഹകരിക്കാതെ മഹാരാഷ്ട്രാ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. മദ്യശാലകളിൽനിന്നും പബ്ബുകളിൽനിന്നും കോടിക്കണക്കിന് രൂപ പണപ്പിരിവ് നടത്തിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിയ മന്ത്രി ഡെൽഹിയിലെ ഒളിത്താവളത്തിലെന്നാണ് ഒടുവിലെ...

LATEST NEWS

ഡിവൈഎഫ്ഐ കൃഷ്ണപുരം 17ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. സ:സന്ദീപ് പാലശ്ശേരിൽ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ യൂണിറ്റ് സെക്രെട്ടറി സ :ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉദ്ഘടാനം...

KERALA NEWS

കോഴിക്കോട്: പിഎസ്‍സി അംഗപദവി 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദ് നേതൃത്വം കോഴവാങ്ങിയതായാണ് ആരോപണമുന്നയിച്ചത്. ആരോപണത്തോട് പ്രതികരിക്കാൻ ഐഎൻഎൽ തയ്യാറായില്ല. പാർട്ടിയിൽ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ്...

KERALA NEWS

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ...

KERALA NEWS

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിന് എതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം ജൂലൈ 10 ന്. രാവിലെ 10 മുതൽ 11 മണിവരെ വീടുകൾക്ക് മുന്നിലായിരിക്കും സത്യഗ്രഹം. പാചകവാതക ഗാർഹിക സിലിണ്ടറിന്...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് പടരുന്ന ഡെൽറ്റാ വകഭേദത്തിനെതിരെ കൊവിഷീൽഡ് വാക്‌സിൻ ഫലപ്രദമാണെന്ന വാദം സംശയത്തിൽ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഡെൽറ്റാ വേരിയന്റ് രോഗബാധിതരിൽ 16.1 ശതമാനം പേ‌ർക്ക് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടായില്ല. ഒറ്റ...

KERALA NEWS

ന്യൂഡെൽഹി: കൊറോണ രണ്ടാംതരംഗം ക്രമേണ കെട്ടടങ്ങുന്നതിന്റെ വലിയ ആശ്വാസത്തിലാണ് രാജ്യം. എന്നാൽ കേരളത്തിൽ മാത്രമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. നിയന്ത്രണങ്ങൾ ഏറെ കടുപ്പിച്ചതിനു ശേഷവും തുടർച്ചയായി ദിവസേന പതിനായിരത്തിനു മുകളിലാണ്...