Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍...

KERALA NEWS

തിരുവനന്തപുരം: വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കൊറോണ...

KERALA NEWS

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകനായ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്....

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ താരിഫ് നിരക്ക് ടെലികോം കമ്പനികൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരിഫ് ഉയർത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. സമീപഭാവിയിൽ...

KERALA NEWS

കൊച്ചി: ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ഇപ്പോൾ കേസ് റദ്ദാക്കാനാവില്ല. അന്വേഷണത്തിന് കൂടുതൽ സമയം നൽകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന്...

KERALA NEWS

കോട്ടയം: കോട്ടയം ചന്ത കവല ടിബി റോഡിലെ പെൺ വാണിഭ കേന്ദ്രത്തിലെ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർ അറസ്റ്റിൽ. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമത്തിന്...

GULF

ദുബൈ: യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. ഇതിന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ വെബ്‌സൈറ്റിൽ...

LATEST NEWS

ഡൽഹി: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 വയസുകാരിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ട്‌. ആദ്യത്തെ സംഭവം നടന്നത് 2019 ഏപ്രിലിലാണ്. കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി 2019 മെയ്...

KERALA NEWS

ബംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി കർണാടക സർക്കാർ. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന്...

LATEST NEWS

സൗദി അറേബ്യയിൽ കാണാതായ മലയാളിയെ കണ്ടെത്തി. ഹഫർ അൽബാത്വാനിൽ ജോലി ചെയ്ത് വന്നിരുന്ന പ്രദീഷ് ചന്ദ്രസേനൻ എന്ന കൊല്ലം ആലംകോട് സ്വദേശിയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 4 ന് ജോലി സംബന്ധമായി സ്‌പോൺസറുടെ...