Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

കൊല്ലം: രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. സിനിമയുടെ രണ്ടാം ഭാഗത്തിൻറെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് സമർപ്പിച്ച ഹർജിയിൽ നിർമാതാക്കൾക്ക് പ്രിൻസിപ്പൽ...

LATEST NEWS

ചെന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ജാ​തി​വി​വേ​ച​ന​മെ​ന്ന് ആ​രോ​പി​ച്ച് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു. ഹ്യുമാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ൻറ് പ്രൊ​ഫ. വി​പി​ൻ പി. ​വീ​ട്ടി​ലാ​ണ് രാ​ജി​വെ​ച്ച​ത്. ജോലിയിൽ പ്രവേശിച്ച 2019 മുതൽ കടുത്ത...

LATEST NEWS

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും...

KERALA NEWS

കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട്​ പുതുനഗരം സ്വദേശിയേയാണ്​ തട്ടികൊണ്ടു​ പോയത്​....

LATEST NEWS

ആറ്റിങ്ങൾ കോരാണി ഭാഗത്ത് ദേശീയപാതയോരത്ത് നിന്ന കൂറ്റൻ അക്വേഷ്യാ മരം ഇന്ന് (2/7/21 ) വെളുപ്പിന് 4 മണിയോടെ കടപുഴുകി വീണു. ഗതാഗതം തടസ്സപ്പെട്ടിരുന്നു. ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് ASTO...

LATEST NEWS

ഹംഗറി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര എന്ന 12 വയസുകാരൻ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറിലാണ് അവിശ്വസനീയമായ നേട്ടം കൈവരിച്ചത്....

LATEST NEWS

തിരുവനന്തപുരം: എണ്ണവിതരണ കമ്പനികൾ വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഒരു കിലോലിറ്ററിന് 2354 രൂപയാണ് വർധിപ്പിച്ചത്. 3.6 ശതമാനം വർധന. ആയിരം ലിറ്ററാണ് ഒരു കിലോ ലിറ്റർ. ഇതോടെ ഡെൽഹിയിൽ ഒരു കിലോലിറ്റർ...

KERALA NEWS

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ. കടയ്ക്കാവൂർ പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും, മൂന്നാമത്തെ കുട്ടിയെ പിതാവിന് വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് എസ് ഐ പറഞ്ഞുവെന്നും ആരോപണ...

KERALA NEWS

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം. യു.കെ., ഫ്രാൻസ് സ്വദേശിനികൾക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. മദ്യലഹരിയിൽ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ബിച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന്...

GULF

ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയിൽ വിമാന സർവീസ് നടത്തുന്നതിനുള്ള എയർ ബബിൾ കരാർ പുതുക്കി. ഒരു മാസത്തേക്കേണ് കരാർ പുതുക്കിയതെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു. എയർ ബബിൾ കരാർ പുതുക്കുന്നതിലെ അനിശ്ചിതത്വം...