Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.

KERALA NEWS

കട്ടപ്പന: ഇടുക്കിയിൽ കടക്കെണി മൂലം കർഷകൻ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയാണ് ഗൃഹനാഥൻ ജീവനൊടുക്കിയത്. നെല്ലിപാറയിൽ കർഷകനായ സന്തോഷാണ് മരിച്ചത്. സന്തോഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പ...

LATEST NEWS

ന്യൂഡൽഹി : റഷ്യൻ നിർമിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യൻ വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്താൻ ഡോ റെഡ്ഡീസ് ലാബാണ് അനുമതി...

LATEST NEWS

കൊല്ലം: അഞ്ചലിൽ യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളിനെ തിരിച്ചറിഞ്ഞു. സ്വകാര്യ ബസ് ഉടമയായ അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് ഉല്ലാസിന്റെ...

LATEST NEWS

ഡെറാഡൂൺ: വിഷ പാമ്പുകളുടെ കൂട്ടത്തിൽത്തിൽപ്പെട്ട വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരിനം പാമ്പിനെ മസൂറിയിലെ ബെനോംഗ് വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടത്തി. ബ്ലാക്ക് ബെല്ലീഡ് കോറൽ സ്‌നേക്ക് വിഭാഗത്തിൽ പെട്ട പാമ്പിനെ ഇന്ത്യൻ...

LATEST NEWS

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആളിക്കത്തിക്കുന്ന പൊതുജനവികാരത്തിൽ ജഡ്ജിമാർ വീണു പോകരുതെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഏറ്റവും ഉച്ചത്തിൽ കേൾക്കുന്നത് എന്നതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശരിയായിക്കൊള്ളണമെന്നില്ലെന്നും എൻ.വി. രമണ ചൂണ്ടിക്കാട്ടി. പി.ഡി....

KERALA NEWS

തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീൺ, മെഡിക്കൽ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട്...

LATEST NEWS

ന്യൂഡെൽഹി: 12 മുതൽ 18 വയസ് പ്രായമായവരിൽ പരീക്ഷണം നടത്തിയ ആദ്യ കൊറോണ വാക്സിനായ സൈക്കോവ് – ഡി വിതരണത്തിനു തയാറെടുക്കുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി വാക്സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില...

KERALA NEWS

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്തരയുടെ മകന്‍റെ പേര് മാറ്റി. പിതാവും ബന്ധുക്കളും നല്‍കിയ ധ്രുവ് എന്ന പേരാണ് ഉത്തരയുടെ മാതാപിതാക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് പുതിയ പേര്. ഉത്തരയുടെ പിതാവ്...

LATEST NEWS

തെങ്കാശി: പ്രണയിച്ച്‌ വിവാഹം കഴിച്ച 19കാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഷാലോം ഷീബ (19) ആണ് മരിച്ചത്. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ ഷാലോമിന്റെ പിതാവായ മാരിമുത്തുവിനെ പോലീസ്...