Vismaya News
Connect with us

Hi, what are you looking for?

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

NEWS

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച്...

Latest News

KERALA NEWS

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിവസം തന്നെ ഫലം കണ്ടു തുടങ്ങിയതായി വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാ വാട്ടിന്റെ...

KERALA NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39ഡിഗ്രി വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന...

KERALA NEWS

കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളാണ് അവന്തിക.

KERALA NEWS

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉത്പന്നങ്ങൾ നി‍ർമ്മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് ആണ് വ്യാജ പുകയില ഉത്പന്നങ്ങളുടെ നി‍ർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന്...

LATEST NEWS

മുംബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ചി​കി​ത്സ ജൂ​ലൈ 6 വരെ നീ​ട്ടി. ബോംബെ ഹൈ​കോ​ട​തിയാണ് ഉത്തരവിറക്കിയത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്​ 84കാരനായ അദ്ദേഹം....

KERALA NEWS

കൊല്ലം: കല്ലുവാതുക്കൽ ഊഴായിക്കോട്ട് കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് അനന്തു എന്ന വ്യാജ പേരിൽ രേഷ്മയുമായി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റ്...

KERALA NEWS

പത്തനംതിട്ട: ഏനാദി മംഗലത്തെ ഒരു കുത്തക കമ്പനികൾക്കും വിട്ട് കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഏനാദിമംഗലത്തുകാർ. ‘സേവ് ഏനാദിമംഗലം’ എന്ന പേരിൽ വാട്‌സ് ആപ്പ് ഫേസ്‍ബുക് കൂട്ടായ്മകളുമായി രാത്രിയും പകലും സജീവമാണ് അവർ. ചെറുകിട...

KERALA NEWS

കേരള കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരം ജൂലൈ 4 ഞായറാഴ്ച കൊല്ലം രൂപതയിൽ യുവജന ദിനം സമുചിതമായി ആഘോഷിച്ചു. യുവജന ദിനത്തിന്റെ രൂപതാതല ഉദ്ഘാടനം പാരിപ്പള്ളി ക്രിസ്തുരാജ ദേവാലയത്തിൽ കെസിവൈഎം രൂപതാ ഡയറക്ടർ...

LATEST NEWS

ന്യൂഡെൽഹി: കൊറോണ മുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ സാധിക്കുമെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ...

LATEST NEWS

അഗർത്തല: പശുക്കടത്ത്​ ആരോപിച്ച്‌​ ത്രിപുരയിലെ ഖോവൈ ജില്ലയിൽ ജൂൺ 20ന്​ അക്രമികൾ ക്രൂരമായി തല്ലിക്കൊന്ന്​ ഒളിപ്പിച്ചുവെച്ച ഒരു യുവാവിൻറെ മൃതദേഹം കൂടി കണ്ടെടുത്തു. സംഭവം നടന്ന്​ രണ്ടാഴ്ച പിന്നിട്ട ശേഷം ഇന്നലെയാണ്​​ മൃതദേഹം...

KERALA NEWS

കാസർകോട്: മരംമുറി ഉത്തരവ് വിവാദമായതോടെ ന്യായീകരണവുമായി മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനാണ് ഉത്തരവ് നൽകിയതെന്നാണ് മുൻമന്ത്രിയുടെ ന്യായീകരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി...

KERALA NEWS

കോ​ങ്ങാ​ട്: നിരവധി ജില്ലകളിൽ വി​വാ​ഹ ത​ട്ടി​പ്പും സ്ത്രീ​പീ​ഡ​ന​വും ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഒ​ഡി​ഷ വാ​ര​പ്പ​ട സാ​ഹി വി​ല്ലേ​ജ് ചി​ക്ക​ബ​ലി ക​ണ്ട​മാ​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ങ്ങാ​ട്ടി​ലെ യു​വ​തി​യെ ര​ണ്ട്...