Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗൂഗിൾ ക്രോം ഉടനെ തന്നെ അപ്ഡേറ്റ് ചെയ്തോളൂ.. സൈബർ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാത്തവരോട് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുവാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കംപ്യൂട്ടർ എമർജൻസി റെസ്‌പോൻസ് ടീം കണ്ടെത്തിയ തകരാറുകൾ ഗൂഗിൾ അംഗീകരിക്കുകയും 30 തകരാറുകൾ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൻസ് ടീമാണ്. ക്രോം ബ്രൗസറിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം തന്നെ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.

സൈബർ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനായി വേർഷൻ 101.0.4951.41 ലേക്ക് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് പരിഹാരമായി നിർദേശിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...