Vismaya News
Connect with us

Hi, what are you looking for?

EDUCATION

കണ്ണൂർ സർവകലാശാല ക്ലാസുകൾ ജൂൺ 1 മുതൽ

മധ്യവേനലവധിക്ക് ശേഷം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ ഒന്നിന് വീണ്ടും തുറക്കും. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. 2022-23 വർഷത്തെ അക്കാദമിക് പരീക്ഷാ കലണ്ടർ പ്രകാരം മറ്റ് പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുമെന്ന് അതത് കോളേജുകളിലെ പ്രിൻസിപ്പൽ/ഡിപ്പാർട്ട്മെന്റ് മേധാവികൾ ഉറപ്പാക്കണം. അക്കാദമിക് പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെൻന്റി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്ക് 10.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് പിഴകൂടാതെ 13.06.2022 വരെയും പിഴകൂടാതെ 13.06.2022 വരെയും അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫീസ് അടച്ച ശേഷമേ റഗുലർ വിദ്യാർത്ഥികളുടെ അപേക്ഷ പൂരിപ്പിക്കുകയുള്ളൂ. ഫീസ് ആനുകൂല്യങ്ങളുള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസ് അടയ്ക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...