Saturday, August 13, 2022

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി വെക്കാനൊരുങ്ങി കുഞ്ഞാലിക്കുട്ടി

എറണാകുളം: മുസ്ലീം ലീഗ് യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ രാജി ഭീഷണി മുഴക്കി. എറണാകുളത്ത് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലായിരുന്നു സംഭവം.

ലീഗ് യോഗത്തിൽ വിവിധ നേതാക്കൾ തന്നെ വിമർശിച്ചതിനെ തുടർന്ന് രേഖാമൂലം രാജിവയ്ക്കാൻ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles