Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അവതാര്‍ 2; ആദ്യ ദിനം പ്രീബുക്കിങ്ങിലൂടെ മാത്രം ഇന്ത്യയില്‍ നിന്ന് 20 കോടി

ജെയിംസ് കാമറൂണിന്‍റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന് ഇന്ത്യയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ആദ്യ ദിവസം അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള വരുമാനം 20 കോടി രൂപ കടന്നു. മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ചില ഐമാക്സ് സ്ക്രീനുകളിൽ ഒരു ടിക്കറ്റിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്. ചിത്രം വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്തു.

ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ അവതാർ 2 ഇന്ത്യയിൽ ആദ്യ ദിനം 40-50 കോടി രൂപ നേടും. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതാറിന്‍റെ ആദ്യ ഭാഗം ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 13 വർഷം പഴക്കമുള്ള ഈ റെക്കോർഡ് ഇതുവരെ തകർന്നിട്ടില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...