Thursday, February 9, 2023

കോഴിക്കോട് ട്രെയിനിടിച്ച് രണ്ട് മരണം; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8.30 ഓടെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.

കോഴിക്കോട്ടുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles