Sunday, April 2, 2023

പത്തനംതിട്ടയിൽ വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസ്; പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 അംഗ സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കേസിൽ 15 പ്രതികളാണുള്ളത്. ഇതിൽ ഒമ്പത് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി നന്ദിനി നൽകിയ മൊഴിയാണ് നിർണായകമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles