Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന വ​സ​ന്തോ​ത്സ​വ​ത്തി​ന് ക​ന​ക​ക്കു​ന്നി​ൽ തി​രി തെ​ളി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന വ​സ​ന്തോ​ത്സ​വ​ത്തി​ന് ക​ന​ക​ക്കു​ന്നി​ൽ തി​രി തെ​ളി​ഞ്ഞു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​മേ​ള കൂ​ടാ​തെ, ദീ​പാ​ല​ങ്കാ​ര​വും ഭ​ക്ഷ്യ​മേ​ള​യും പെ​റ്റ്സ് പാ​ർ​ക്കും ട്രേ​ഡ് ഫെ​യ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​വ​ന്റു​ക​ളു​ടെ വി​ജ​യം മ​റ്റു​ള്ള​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​ണ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ​്​​ഡി​ങ്​ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ട്രെ​ൻ​ഡാ​യി​ട്ടു​ണ്ട്. നി​ര​വ​ധി സം​രം​ഭ​ക​ർ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്നു​മു​ണ്ട്. ക​ള​രി കേ​ന്ദ്ര​ങ്ങ​ളും ബീ​ച്ചു​ക​ളും വി​വാ​ഹ​വേ​ദി​യാ​യി മാ​റു​ന്നു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു സ​ർ​ക്കാ​ർ ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്​​ഡി​ങ്​ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ, കോ​ഴി​ക്കോ​ട്ട്​ ഈ ​മാ​സം 27 നും ​കൊ​ച്ചി​യി​ൽ 30 നും ​പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പൂ​ർ​ണ​മാ​യും ക്യൂ​റേ​റ്റ് ചെ​യ്ത ഒ​രു ഫ്ല​വ​ർ​ഷോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 75000ത്തി​ല​ധി​കം ചെ​ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ കു​ട്ടി, ജി.​ആ​ർ. അ​നി​ൽ, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ , വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​രും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...