Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കല ഹെലിപ്പാഡിൽനിന്നുള്ള കാഴ്ച മറച്ച് കാട്ടുപൊന്തകൾ

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ വ​ർ​ക്ക​ല​യി​ലെ ഹെ​ലി​പ്പാ​ഡും പ​രി​സ​ര​വും കാ​ടു​ക​യ​റി കാ​ഴ്ച​യെ മ​റ​യ്ക്കു​ന്നു. ബീ​ച്ച് മേ​ഖ​ല​യി​ലെ എ​ഴു​പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ൻ​മു​ക​ളി​ലെ ഹെ​ലി​പ്പാ​ഡി​ൽ​നി​ന്ന് ക​ട​ൽ​ക്കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ് പാ​ഴ്പ്പു​ല്ലു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച അ​രോ​ച​ക കാ​ഴ്ച.ക​ട​ലി​ന്റെ​യും തീ​ര​ത്തി​ന്റെ​യും മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ മു​ന്നി​ൽ കു​ന്നി​ന്റെ അ​രി​കി​ലെ കു​റ്റി​ച്ചെ​ടി​ക​ളാ​ണ് കാ​ഴ്ച മ​റ​യ്ക്കു​ന്ന​ത്.

സം​ഘ​ടി​ത​മാ​യി എ​ത്തു​ന്ന പ​ല​രും മ​ദ്യ​പി​ക്കാ​ൻ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ഭാ​ഗം ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​തി​വാ​യി. ഈ ​ഭാ​ഗ​ത്തു​കൂ​ടി താ​ഴെ ബീ​ച്ചി​ലേ​ക്ക് പോ​കാ​നും ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ന്നു.ഏ​താ​നും മാ​സം മു​മ്പ് രാ​ത്രി വൈ​കി​യും കു​ന്നി​ന​രി​കി​ൽ ക​ണ്ടെ​ത്തി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചി​രു​ന്നു. അ​തി​നി​ടെ ഒ​രാ​ൾ കാ​ൽ​തെ​റ്റി താ​ഴെ വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.70 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്നു​ള്ള സു​ര​ക്ഷാ​വേ​ലി​യും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​കാ​ട്ടു​പൊ​ന്ത​യി​ലേ​ക്കാ​ണ് പ​ല​രും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്.

അ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും ടൂ​റി​സം മേ​ഖ​ല​യി​ലെ റ​സ്റ്റോ​റ​ന്റു​ക​ളും റി​സോ​ർ​ട്ടു​ക​ളു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മാ​ലി​ന്യ മു​ക്ത​മാ​യ ക​ട​ലും തീ​ര​വും എ​ന്ന പ​ദ്ധ​തി ഏ​റെ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യി​ലും ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. എ​ന്നാ​ൽ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ വേ​സ്റ്റ് ബി​ന്നു​ക​ളോ സ്ഥാ​പി​ക്കാ​തെ പ​ദ്ധ​തി​യെ ന​ഗ​ര​സ​ഭ കൈ​യൊ​ഴി​ഞ്ഞ മ​ട്ടാ​ണ്.ബീ​ച്ച് മേ​ഖ​ല​യി​ലെ തി​രു​വാ​മ്പാ​ടി മു​ത​ൽ ആ​ലി​യി​റ​ക്കം​വ​രെ​യും നാ​ൾ​ക്കു​നാ​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന കു​ന്നി​ൻ​മു​ക​ളി​ലെ ന​ട​പ്പാ​ത​യും കാ​ടു​ക​യ​റി​യ​നി​ല​യി​ലാ​ണ്. അ​വി​ട​വി​ടെ​യെ​ങ്കി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ​വേ​ലി​യും പൊ​ന്ത​ക്കാ​ടി​നു​ള്ളി​ലാ​യി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...