Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒരു നാടിനെ കണ്ണുനീരിലാഴ്ത്തി ദ്രുപിത യാത്രയായി.നീന്തൽ പരിശീലനം കഴിഞ്ഞ് കുളത്തിൽ നിന്നും കരകയറിയ വെഞ്ഞാറമൂട് വേളാവൂർ ഉല്ലാസ് നഗറിൽ താരകത്തിൽ താരയുടെയും ബിനുവിന്റെയും മകൾ ദ്രുപിത കുഴഞ്ഞുവീണു മരിച്ചു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.പിരപ്പൻകോട് നീന്തൽ പരിശീലന കുളത്തിൽ പരിശീലനം കഴിഞ്ഞതിനുശേഷംകരക്ക് കയറിയ ദ്രുപിതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ച സമയത്ത് തന്നെ പെൺകുട്ടി മരണപ്പെട്ടിരുന്നു. 15 വയസ്സുകാരിയായ ദ്രുപിത പോത്തൻകോട് എൽ. വി. എച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അനുജത്തി ദ്രുവിത.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....