Vismaya News
Connect with us

Hi, what are you looking for?

NEWS

ലുലു മാളിൽ വിദ്യാർഥിനിക്കുനേരെ ആക്രമണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ലുലു മാളിൽ വിദ്യാർഥിനിക്കുനേരെ ആക്രമണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയ തമിഴ്‌നാട്‌ സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചകേസിൽ കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റ് ചെയ്തത്.

കേരളത്തിലെ പലയിടങ്ങളും സന്ദർശിച്ച ശേഷം പ്ളസ്‌ ടു വിദ്യാർഥിനിയും സംഘവും ലുലു മാളിൽ എത്തിയ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ഇവിടെ എത്തിയിരുന്നു. ഈ തിരക്കിനിടെ ഇന്നലെ വൈകിട്ടായിരുന്നു പെകുട്ടിക്കുനേരെ ആക്രമണം ഉണ്ടായത്.

തുടർച്ചയായ ശല്യത്തെ തുടർന്ന് സ്ഥലത്ത് നിന്നും ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തിയെ പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...