Vismaya News
Connect with us

Hi, what are you looking for?

ASTROLOGY

കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും, സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും; ഇന്നത്തെ ജാതകം

ഓരോ രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാം.

മേടം

ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം കുടുംബം ഒപ്പം ഉണ്ടാകും.യാത്രകൾ ഗുണകരമായി തീരും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. പ്രതീക്ഷിച്ച പോലെ പലതും നേടിയെടുക്കാൻ സാധിക്കും.

ഇടവം

വരുമാനം മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. പ്രവർത്തനരംഗത്ത് കലഹം ഉണ്ടാവാനുള്ള സാധ്യതയും കാണുന്നു.ലേഖകന്മാർക്ക് അംഗീകാരം ലഭിക്കും.

മിഥുനം

വരുമാനം വർദ്ധിക്കുന്ന ദിവസമാണിന്ന്.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.മക്കൾ കാരണം മനക്ലേശം ഉണ്ടാവാനിടയുണ്ട്.

കർക്കടകം

ചിലവുകളും യാത്രകളും ഉണ്ടാവുന്ന ഒരു ദിവസമാണിന്ന്. പല കാര്യങ്ങൾക്കും തടസ്സം നേരി ടാൻ ഇടയുണ്ട്.ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതയുംകലഹവുംഉണ്ടാകാം.അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

ചിങ്ങം

അനാവശ്യ ചെലവുകൾ വന്നുചേരും.ബന്ധു ക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകും.ഉദര സംബന്ധമായ രോഗങ്ങൾ പിടിപെടും.നയപരമായി സംസാരിച്ചില്ലെങ്കിൽ ശത്രുത വർധിക്കാനിടയുണ്ട്.

കന്നി

ഔദ്യോഗികയാത്രയ്ക്ക് സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. വിദ്യാ ർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

തുലാം

പുതിയ ബിസിനസ് ആരംഭിക്കും.ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭി പ്രായഭിന്നത ഉണ്ടാവും.വസ്തുവിൽപ്പന ലാഭകരമാകും.

വൃശ്ചികം

സ്ഥാനക്കയറ്റം ലഭിക്കും.ഉല്ലാസയാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും .സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും.

ധനു

ധനാഗമം വർദ്ധി ക്കും..ജോലി ഭാരം വർദ്ധിക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. എഴുത്തുകാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകും.

മകരം

അധികാരവും മാന്യതയും വർദ്ധിക്കും.പുണ്യകർമങ്ങളിൽ പങ്കെടുക്കും.ആരോഗ്യം തൃപ്തി കരമാണ്. ദൂരയാത്രകൾ സുഖകരമായി ഭവിക്കുന്നതാണ്.

കുംഭം

നല്ല വരുമാനം ഉണ്ടാവും. സന്താനങ്ങൾക്ക് ഉന്നതി ഉണ്ടാകും.തൊഴിലിൽ പൂർണതൃപ്തി ലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും

മീനം

ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തും. .ആരോഗ്യം തൃപ്തികരമാണ്.കുടുംബത്തിൽ ഒരു സന്തതി ജനിക്കും.ആരോഗ്യം സൂക്ഷിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...