Vismaya News
Connect with us

Hi, what are you looking for?

HEALTH

സിഗരറ്റിലും ബീഡിയിലും അടങ്ങിയിരിക്കുന്നത് മാരക വിഷവസ്തുക്കള്‍; അറിയേണ്ടതെല്ലാം

സിഗരറ്റും ബീഡിയും വലിക്കുന്നവര്‍ ഉള്ളിലേയ്ക്ക് വലിക്കുന്ന പുകയില്‍ നിക്കോട്ടിന്‍ മാത്രമല്ല ഉള്ളത്. എലി വിഷമായി ഉപയോഗിക്കുന്ന ആഴ്സനിക്കും ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാല്‍ഡിഹൈഡും വരെ അടങ്ങിയിട്ടുണ്ട്.

അസറ്റിക് ആസിഡ്, ബ്യൂട്ടേന്‍, ഡിഡിടി- ലെഡ് സംയുക്തങ്ങള്‍ തുടങ്ങി നാലായിരത്തോളം വിഷാംശങ്ങളാണ് പുകയിലയിലുള്ളത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങള്‍ പിടിപെടും.

ലോകത്ത് ഓരോ 6 സെക്കന്‍റിലും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ഒരു മരണം നടക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

പുകയില ഉത്പന്നങ്ങളുടെ 70 ശതമാനം നിര്‍മ്മാണവും 70 ശതമാനം ഉപയോഗവും 70 ശതമാനം മരണങ്ങളും നടക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...