Vismaya News
Connect with us

Hi, what are you looking for?

HEALTH

നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നവരാണോ? എങ്കിൽ അറിഞ്ഞോളൂ നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണ്..!!!

ലൈംഗികാസക്തി കൂടുതലുള്ളവരെയാണ് സെക്സ് അഡിക്റ്റ് എന്ന് പറയുന്നത്. ഒരാളുടെ ലൈംഗിക ചിന്തകൾ, പ്രവർത്തനങ്ങൾ എന്നിവ അയാളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലെത്തുമ്പോഴാണ് അയാൾ അതിന് അടിമായി മാറിയെന്ന് തിരിച്ചറിയുന്നത്.

നിങ്ങളും ഇത്തരത്തിൽ സെക്സ് അഡിക്റ്റാണോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കൂ.

1. അനന്തര ഫലങ്ങളോ സുരക്ഷയോ കണക്കിലെടുക്കാതെ ലൈംഗിക ഉത്തേജനം നിരന്തരം ആവശ്യമായി തോന്നുന്നതാണ് സെക്സ് അഡിക്റ്റുകളുടെ പ്രധാന ലക്ഷണം.

2. അമിതമായി സ്വയംഭോഗം ചെയ്യുന്നത് ഒരാളുടെ ലൈംഗികാസക്തി എത്രത്തോളമാണെന്ന് പ്രകടമാക്കുന്നതാണ്. ഇത് അപകടകരമായ മാനസികാവസ്ഥയിലേയ്‌ക്ക് നയിച്ചേക്കാം.

3. ഭ്രാന്തമായ ലൈംഗിക ചിന്തകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ സെക്സ് അഡിക്റ്റായി മാറുന്നു എന്നാണ് അർത്ഥം.

4. ആരോഗ്യകരമല്ലാത്ത ബന്ധങ്ങളിൽ തുടരുന്നതോ ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേയ്‌ക്ക് പോകുന്നതോ സെക്സ് അഡിക്റ്റുകളുടെ ലക്ഷണമാണ്.

5. രാത്രി ഉറങ്ങുന്നതിന് മുമ്പ് അശ്ലീല ചിത്രങ്ങൾ കണ്ടില്ലെങ്കിലും സ്വയംഭോഗം ചെയ്തില്ലെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടെങ്കിൽ നിങ്ങൾ സെക്സ് അഡിക്റ്റായി മാറിക്കഴിഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....