Vismaya News
Connect with us

Hi, what are you looking for?

WEB TEAM

ENTERTAINMENT

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ്...

KERALA NEWS

കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത...

KERALA NEWS

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ. എം റോസലിന്‍ഡ് ജോർജിനെ നിയമിച്ചു. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്. പുറത്താക്കപ്പെട്ട വി.സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ്...

KERALA NEWS

കൊല്ലം: അഷ്ടമുടി കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന പുരവഞ്ചികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുറമുഖ വകുപ്പ്. അഷ്ടമുടി കായലിൽ 23 പുരവഞ്ചികളുണ്ടെങ്കിലും പത്തിൽ താഴെ എണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷനും ഫിറ്റ്നസും...

KERALA NEWS

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതികൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രതികൾ സ്ഫോടനത്തിനുള്ള ഗൂഡാലോചന നടത്തിയത്. കൊച്ചിയിലും മധുരയിലുമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കർണാടക ഡിജിപി പ്രവീൺ...

KERALA NEWS

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ പുനർ നിയമനം നൽകി. സ്റ്റാൻഡിംഗ് കൗൺസൽമാരായ സി കെ ശശിയെയും, നിഷെ രാജൻ ഷോങ്കറിനെയും മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കാൻ സംസ്ഥാന...

KERALA NEWS

കൊച്ചി: സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചാൻസലറും ഗവർണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉണ്ടെന്നും എന്നാൽ ചാൻസലർക്ക്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മാറ്റങ്ങളുമായി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറി വി.വേണുവിന് ജലവിഭവ വകുപ്പിന്‍റെ അധിക ചുമതല നൽകി. കെ.വാസുകിക്ക് ലോക കേരള സഭയുടെ ചുമതലയും നൽകിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഡയറക്ടറായി...

KERALA NEWS

ന്യൂഡല്‍ഹി: മലബാറിൽ പര്യടനം നടത്തിയ തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എ.ഐ.സി.സി അടിയന്തരമായി ഇടപെടേണ്ട...

KERALA NEWS

ന്യൂഡല്‍ഹി: പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം...