Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ വിഷയത്തിൽ കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പരസ്യ പ്രതിഷേധം ശക്തമാക്കി. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു....

KERALA NEWS

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞ് വീണ സംഭവത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ അലി അക്ബറിനെ മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംഘപരിവാറിനെതിരായ സാകിയ ജഫ്രിയുടെ പോരാട്ടങ്ങൾക്കൊപ്പം മതേതര ഇന്ത്യ ഒന്നിക്കണമെന്ന ആഹ്വാനമാണ് എഹ്സാൻ ജഫ്രിയുടെ ഓർമ്മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാകിയയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് എംപി...

KERALA NEWS

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.സിസ്സ തോമസിനെ മാറ്റി സർക്കാർ ഉത്തരവ്. കെ.ടി.യു മുൻ വി.സി എം.എസ് രാജശ്രീയാണ് പകരം ചുമതലയേൽക്കുക. സ്ഥാന മാറ്റം വി.സി...

KERALA NEWS

മൂന്നാർ: കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ ഹൈഡൽ പാർക്കിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു. ദേവികുളം സബ് കളക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിർമാണം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്....

KERALA NEWS

മലപ്പുറം: കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടയ്ക്കൽ സ്വദേശി അഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹമ്മദിനെ പുറത്തെടുത്തത്. എടരിക്കോട് സ്വദേശി അക്ബർ ഇപ്പോഴും മണ്ണിനടിയിലാണ്. ഇയാളെ രക്ഷിക്കാനുള്ള...

KERALA NEWS

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ കേരള ഷോളയാറിൽ നിന്ന് വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നദീതടത്തിൽ കുടിവെള്ളം, കൃഷി, ജലസേചന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യത്തിന്...

KERALA NEWS

കൊച്ചി: ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നിരീക്ഷിച്ച് ഹൈക്കോടതി. ഇക്കാര്യം വാട്ടർ അതോറിട്ടി ഗൗരവമായി എടുക്കണം. ഒന്നരമാസമായി വെള്ളം ലഭിക്കുന്നില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ കോടതിയിൽ വാദിച്ചു. ജില്ലാ...

KERALA NEWS

കാസ‍ര്‍ഗോഡ്: കെ.എസ്.ആർ.ടി.സി കൺസെഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാവപ്പെട്ടവരോടുള്ള നിന്ദ്യമായ നടപടിയാണ്. കൺസെഷനിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ്...

KERALA NEWS

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ വീണ്ടും ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണറാണ് ഇടിഞ്ഞത്. ജോലിക്കെത്തിയ തൊഴിലാളികൾ...