Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ ഡാമിൽ രണ്ട്...

KERALA NEWS

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ ഇ ഡി നോട്ടീസ്...

KERALA NEWS

സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് വനമേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൂട്ടത്തോടെ വളർത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയാൻ ഒരുങ്ങി വനംവകുപ്പ്. ഇറച്ചി ആവശ്യത്തിനായി എരുമകളെയും കാളകളെയും കൂട്ടത്തോടെ വളർത്തുന്നവർ അവയുടെ പരിപാലനം ആദിവാസികൾ...

ENTERTAINMENT

കൊച്ചി: ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആരും ഒരു തരത്തിലുമുള്ള ശാരീരിക ഉപദ്രവം വരുത്തിയിട്ടില്ലെന്നും...

ENTERTAINMENT

മുംബൈ: തെക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ‘ദി എന്‍റർടെയ്നേഴ്സ്’ എന്ന പേരിൽ താരനിശ നടത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറും സംഘവും യുഎസിലും കാനഡയിലും പരിപാടി അവതരിപ്പിക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ...

KERALA NEWS

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 25 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും...

KERALA NEWS

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. അറസ്റ്റിന്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഗുണനിലവാരമുള്ള ക്യാമറകൾ ലഭ്യമല്ലാത്തതും ഇക്കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന ബസുടമകളുടെ ആവശ്യവും...

ENTERTAINMENT

ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളിലൊരാളായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിവേക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിരവധി സിനിമകളിൽ പ്രധാന...

KERALA NEWS

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പ്രമേയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വി.സിയെ നിയന്ത്രിക്കാൻ കെ.ടി.യു സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും ചേർന്ന് കൊണ്ടുവന്ന പ്രമേയമാണ് ഗവർണർ...