Vismaya News
Connect with us

Hi, what are you looking for?

WEB TEAM

ENTERTAINMENT

മമ്മൂട്ടി നായകനാകുന്ന ‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ...

KERALA NEWS

തിരുവനന്തപുരം: സർക്കാർ സംഘത്തോടൊപ്പം കൃഷി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇസ്രയേല്‍ ഇന്‍റർപോൾ ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. ബിജുവിനെ തിരിച്ചയച്ചതായി ഇന്ത്യൻ...

ENTERTAINMENT

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരള...

KERALA NEWS

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ നടന്നത് തീവെട്ടി കൊള്ളയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥർ മാത്രമല്ല, ശുപാർശ...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവർ രാജേഷും സംഘവുമാണെന്ന് വെളിപ്പെടുത്തലുമായി പ്രവാസി യുവാവ് മുഹൈദിൻ. കാമുകിക്ക് ഇതിൽ പങ്കില്ലെന്നും മുഹൈദിന്‍ പറഞ്ഞു. തമിഴ്നാട് തക്കല സ്വദേശി...

ENTERTAINMENT

2021ലെ ഹനുമാൻ ജയന്തി ആശംസിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് കീഴിലുള്ള നടൻ സന്തോഷ് കീഴാറ്റൂരിന്റെ കമന്‍റ് ഏറെ ചർച്ചയായിരുന്നു. ഹനുമാൻ രാജ്യത്തെ കൊറോണയിൽ നിന്ന് രക്ഷിക്കുമോ എന്നായിരുന്നു സന്തോഷിന്‍റെ കമന്‍റ്. ഇത് ഒരു...

KERALA NEWS

കാസർകോട്: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. താൻ ചില വിദ്യാർത്ഥികളെ കുറിച്ചാണ് പറഞ്ഞതെന്നും തന്‍റെ പരാമർശം എല്ലാവരേയും ബാധിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും...

KERALA NEWS

കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയിൽ പഴകിയ ഇറച്ചി പിടികൂടി. ദുർഗന്ധം വമിച്ച് നിറം മാറിയ ഇറച്ചി ആണ് പിടിച്ചെടുത്തത്. രാവിലെ ഇറച്ചി വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോഴാണ് പച്ചനിറവും വലിയ അളവിൽ ദുർഗന്ധവുമുള്ളതായി ഉപഭോക്താക്കൾ...

KERALA NEWS

മലപ്പുറം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ ഫണ്ട് ദുരുപയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് കളകളുണ്ടെങ്കിൽ പറിച്ചുകളയും എന്ന്...

KERALA NEWS

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു...