Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ ചടയമംഗലം പൊലീസിൽ പരാതി നൽകി....

KERALA NEWS

ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടന ദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ 20 വരെ വലിയ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും. തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിലറുകളും...

KERALA NEWS

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട്സ്പോട്ടുകളിൽ പേവിഷബാധയ്ക്കെതിരെ മുൻഗണനാക്രമത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ തുടരാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മൃഗസംരക്ഷണ...

ENTERTAINMENT

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച മുതൽ പ്രേക്ഷകരിലേക്ക്. കണ്ണൂരിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. ഗോൾഡ് കോയിൻ മോഷൻ...

KERALA NEWS

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. ഗവർണർ റബ്ബർ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ അദ്ദേഹത്തിന്‍റെ പരിഗണനയിലാണ്. നിയമസഭ...

KERALA NEWS

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ഇതോടെ വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കാനുള്ള ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ഈ മാസം 12ന് തന്നെ ബിൽ രാജ്ഭവനിൽ എത്തിയിരുന്നു....

KERALA NEWS

കോഴിക്കോട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുക്കം സ്വദേശി ഹുസൈൻ കൽപൂരിന്റെ (32) കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ നാളെ മന്ത്രി എ.കെ...

KERALA NEWS

കൊച്ചി: തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവ് നായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നാണ് എറണാകുളം അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്. തുടൽ പൊട്ടിയ നായയും തുടലിൽ...

KERALA NEWS

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ പുതിയ പരാതി. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. എൽജെഡി...

KERALA NEWS

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി...