Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

തിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർമ്മ പദ്ധതി നവംബർ 1 വരെ നീണ്ടുനിൽക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും...

KERALA NEWS

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കിടെ യു.ഡി.എഫ് അംഗങ്ങൾ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ഇ പി ജയരാജനോട് തന്നെ ചോദിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭയിൽ സംഘർഷത്തിന്...

ENTERTAINMENT

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. ‘കടുവ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് വീണ്ടും നായക വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു....

KERALA NEWS

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് വിചാരണക്കോടതി. അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നീട്ടിവയ്ക്കണമെന്ന പ്രോസിക്യൂഷന്‍റെ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു കോടതി. എറണാകുളം...

KERALA NEWS

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കോഴിക്കോട്...

KERALA NEWS

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. സമരം ചെയ്യുന്നവർ അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണെന്നും ഇത്...

KERALA NEWS

കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഹൈക്കോടതി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം. ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസിന്റെ വ്യാപക പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനാണ് സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ആൻഡ് ആന്‍റി നാർക്കോട്ടിക്...

KERALA NEWS

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 29-ാം സാക്ഷി സുനിൽകുമാറിന്‍റെ കാഴ്ച പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാൻ കോടതി. നാളെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുശേഷം കേസ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ്...

KERALA NEWS

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം നീക്കം ചെയ്തത് പാകിസ്ഥാൻ അനുകൂല സമീപനത്തിന്‍റെ ഭാഗമാണെന്ന് ബിജെപി...