Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

ആലുവ-പെരുമ്പാവൂർ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ന്യായീകരണവുമായി സർക്കാർ. കുഞ്ഞുമുഹമ്മദിന്‍റെ മരണം കുഴിയിൽ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിലേക്ക് നയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ...

ENTERTAINMENT

തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനിടെ തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം അവയെ...

KERALA NEWS

കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസവുമായി ഹൈക്കോടതി. തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട്...

ENTERTAINMENT

‘ആർആർആർ’ എന്ന മെഗാഹിറ്റിന് ശേഷം എസ് എസ് രാജമൗലി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികൾ ആരംഭിച്ചു. മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ നായകൻ. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ...

KERALA NEWS

കരിപ്പൂർ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 2021 ലെ വാഹനാപകട കേസിലും പ്രതി ചേർത്തു. കവര്‍ച്ചാ ശ്രമത്തിനിടെ ആയിരുന്നു അപകടം. അർജുൻ ആയങ്കിയെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്...

KERALA NEWS

മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിക്കൽ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹര്‍ജിയില്‍...

KERALA NEWS

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ ഉടൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിരമിച്ച ജഡ്ജി അധ്യക്ഷനായാണ് സമിതി രൂപീകരിക്കുക. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ സമിതിയിൽ അംഗങ്ങളായിരിക്കും. സുപ്രീം കോടതിയിൽ...

KERALA NEWS

തിരുവനന്തപുരം: ഗവേഷണത്തിലൂടെ നേടുന്ന അറിവുകൾ ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ സെന്‍ററുകൾ വരുന്നു. ഈ വർഷം തന്നെ ഇവ യാഥാർത്ഥ്യമാക്കാൻ ഓരോ സർവകലാശാലയ്ക്കും 20...

KERALA NEWS

നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്പീക്കർ എ.എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് പ്രത്യേക സാഹചര്യമെന്നും എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലുകളിൽ ഒപ്പിടേണ്ടത്...

KERALA NEWS

കൊച്ചി: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം. എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമാനുസൃത സംവരണം ഏർപ്പെടുത്താനുള്ള മുൻ ഉത്തരവ് ഹയർസെക്കൻഡറി സ്കൂളുകളുടെ കാര്യത്തിലും ബാധകമാണെന്ന്...