Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

കൊല്ലം: പിരിവ് നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെയാണ് കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തത്. ഇത്തരം നടപടികൾ കോൺഗ്രസിൽ...

KERALA NEWS

തിരുവനന്തപുരം: സി.ഇ.ടി കോളേജിന് സമീപത്തെ വിവാദ ബസ് സ്റ്റോപ്പ് കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. ശ്രീകാര്യം ചാവടിമുക്കിലെ ശ്രീകൃഷ്ണ റസിഡന്‍റ്സ് അസോസിയേഷന്‍റെ പേരിലുള്ള ബസ് സ്റ്റോപ്പാണ് പൊളിച്ചത്. മുനിസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് ബസ്...

KERALA NEWS

കാസര്‍കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ മദ്രസ വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറലാകുന്നു. കാസർകോട് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിക്ക്...

KERALA NEWS

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഡി.ജി.പിയുടെ സർക്കുലർ. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ അവബോധം സൃഷ്ടിക്കണം. തെരുവുനായ്ക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തെ...

ENTERTAINMENT

മമ്മൂട്ടിയുമൊത്തുള്ള ഒരു സിനിമ തന്റെ സ്വപ്നമാണെന്ന് സംവിധായകൻ സിബി മലയിൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസിനെത്തുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയിൽ ചിത്രം തീയേറ്ററുകളിലെത്തുന്നത്....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് ചേരും. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിന് കേസ് പരിഗണിക്കും. നേരത്തെ വിഷയത്തിൽ കർശനമായി...

ENTERTAINMENT

ന്യൂഡൽഹി: പോപ്പ് താരം ജസ്റ്റിൻ ബീബറിന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ സംഗീത സദസ്സ് ഉപേക്ഷിച്ചത്. ലോക സംഗീത പര്യടനത്തിന്‍റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡെൽഹിയിലെത്താനായിരുന്നു ബീബർ...

KERALA NEWS

കൊച്ചി: തൃശൂരിൽ ഫ്ളാറ്റ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം...

ENTERTAINMENT

തിരുവനന്തപുരം: കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ...

KERALA NEWS

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി. 90 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇത്തവണ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകളാണ്...