Vismaya News
Connect with us

Hi, what are you looking for?

BUREAU REPORT

NATIONAL

ചെന്നൈ ; കോവിഡ് ലോക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, കോയമ്പത്തൂര്‍, ചെങ്കല്‍പേട്ട്, കല്ലകുറുച്ചി തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍...

LATEST NEWS

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി . മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. നിലവിലെ ഇളവുകൾക്ക് പുറമേ പുതിയതായി ഇളവുകളൊന്നും...

GULF

ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് യാത്രാ ചട്ടം പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറില്‍ വെച്ച് വാക്സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക്...

GULF

ഷാർജ: രാജ്യത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ ഷാർജ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളുമായി അയൽരാജ്യത്തുനിന്നുംവന്ന കണ്ടെയ്‌നറിലായിരുന്നു കോടിക്കണക്കിന് രൂപ വിലയുള്ള നിരോധിത ലഹരിമരുന്നുകൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്.93 കിലോഗ്രാം പൊടിരൂപത്തിലുള്ള മെതഡിൻ, 3000 മെതഡിൻ...

KERALA NEWS

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍...

KERALA NEWS

പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം...

EDUCATION

ഓണ്‍ലെെൻ ഗ്രൂപ്പുകളില്‍ നിന്നും സാമൂഹികമാധ്യമങ്ങളില്‍ നിന്നും നമ്പരുകള്‍ ശേഖരിച്ച് കുട്ടികളെ കെണിയിലാക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നു.ഓണ്‍ലെെൻ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് മൊബെെല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ അതിന്റെ ഉപയോഗം രക്ഷിതാക്കള്‍ കൂടി ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്....

KERALA NEWS

പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ബഹു.ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനും, ഡോ. രാജൻ ഗുരുക്കൾ, ഡോ. സജി ഗോപിനാഥ് എന്നിവർ വൈസ് ചെയര്‍മാന്മാരും, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ....

KERALA NEWS

സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ്വ കൗൺസലിങ് ക്ലാസ്സുകളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ്...

More Posts