Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ഗുവാഹത്തി: യുണൈറ്റഡ് പീപ്പിൾസ് റവല്യൂഷണറി ഫ്രണ്ടിന്റെ (യുപിആർഎഫ്) സ്വയം പ്രഖ്യാപിത കമാൻഡർ ഇൻ ചീഫ് വെടിയേറ്റ് മരിച്ചു. ‘അസം വീരപ്പൻ’ എന്നറിയപ്പെട്ടിരുന്ന മംഗിൻ ഖൽഹൗ ആണ് കൊല്ലപ്പെട്ടത്. സ്വന്തം കേഡർമാർ തന്നെയാണ് കൊലപാതകം...

LATEST NEWS

ഭോപ്പാൽ: ദിനംപ്രതി പെട്രോൾ-ഡീസൽ വില ഉയരുന്നതിനെ കുറിച്ച ചോദിച്ചപ്പോൾ വിചിത്ര മറുപടിയുമായി മധ്യപ്രദേശ് മന്ത്രി. പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വർധനവിനെ കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...

LATEST NEWS

ന്യൂ ഡെൽഹി: പരിസ്ഥിതി ലംഘനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ പൊളിച്ച് നീക്കും. അനുമതിയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി വൻപിഴ ചുമത്തുമെന്നും പരിസ്ഥിതി...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില ദിനം പ്രതി വർധിക്കുകയാണ്. എങ്കിലും ഇന്ധന ഉപഭോഗത്തെ അത് ബാധിച്ചിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ജൂൺ മാസത്തിൽ മെയ് മാസത്തെ അപേക്ഷിച്ച് ഉയർന്ന ഉപഭോഗമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ...

LATEST NEWS

ചെന്നൈ: തെലുങ്ക് സംവിധായകൻ കാത്തി മഹേഷ് കുമാർ (43) മരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചന്ദ്രശേഖരപുരത്ത് വച്ച്‌ മഹേഷിന്റെ കാർ ട്രക്കിൽ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്....

KERALA NEWS

ന്യൂഡെൽഹി: ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,43,500...

LATEST NEWS

ശ്രീനഗർ: ജമ്മു കശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. തീവ്രവാദികൾക്ക് ഫണ്ടും സഹായവും നൽകിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് റെയ്ഡുകൾ നടക്കുന്നത്. കുറച്ച് പേരെ ചോദ്യം ചെയ്യുന്നതിനായി...

LATEST NEWS

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂലൈ 19 വരെ നീട്ടി. ചില നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ വീണ്ടും നീട്ടി സർക്കാർ ഉത്തരവ്. കടകൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകി. രാത്രി...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വകഭേദമായ ഡെൽറ്റയെക്കാൾ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഇവ ധ്രുതഗതിയിലാണ് പടർന്നു പിടിക്കുന്നത്. ഇതിനിടെ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് ആശങ്കയായി മറ്റൊരു കൊറോണ വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തർപ്രദേശിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി യുപി സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ്സ്...