Vismaya News
Connect with us

Hi, what are you looking for?

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

NATIONAL

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ...

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

LATEST NEWS

വിദിഷ: കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുപ്പതോളം പേർ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് കിണറ്റിൽ വീണു, മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താൻ ആളുകൾ...

LATEST NEWS

ച​ണ്ഡീ​ഗ​ഢ്: നൂ​റ് ക​ർ​ഷ​ക​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് ചു​മ​ത്തി ഹ​രി​യാ​ന പോ​ലീ​സ്. ഹ​രി​യാ​ന ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും ബി​ജെ​പി നേ​താ​വു​മാ​യ ര​ൺ​ബീ​ർ ഗം​ഗ്വ​യു​ടെ കാ​ർ ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ...

GULF

റിയാദ്: വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്കു സൗദിയിലേക്ക് മടങ്ങാനുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് സൗദി അറേബ്യയോട് അഭ്യർഥിച്ചു. സൗദിയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ...

GULF

അബുദാബി: ലുലു ഗ്രൂപ്പിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഓഫറുകളില്‍ വഞ്ചിതരാകരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ മുന്നറിയിപ്പ് നല്‍കി. വാട്സ് അപ്പ് ഉള്‍പ്പടെയുളള സാമൂഹ്യ മാധ്യമങ്ങളില്‍ ലുലുവിന്റേതെന്ന പേരില്‍ വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍...

LATEST NEWS

ന്യൂഡെൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായി സൂചന. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ നിർണ്ണായക സ്ഥാനം പ്രശാന്ത് കിഷേറിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. ഗാന്ധി കുടുംബവുമായി...

LATEST NEWS

ശ്രീനഗ‌‌ർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി അറിയിച്ചു....

LATEST NEWS

ന്യൂഡെൽഹി: റഷ്യൻ വാക്​സിനായ സ്​പുട്​നിക്കിന്റെ നിർമ്മാണം സെപ്റ്റംബർ മുതൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കും. ഇന്ത്യയിൽ പ്രതിവർഷം 300 മില്യൺ ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ നിർമ്മിക്കാനാണ്​ പദ്ധതിയെന്ന്​ റഷ്യൻ ഡയറക്​ട്​ ഇൻവെസ്റ്റ്​മെൻറ്​ ഫണ്ട്​ വ്യക്​തമാക്കി....

LATEST NEWS

ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കൊറോണ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി. ആശുപത്രിയിലെ കൊറോണ വാർഡിൽ നിന്ന് പടർന്ന തീ...

LATEST NEWS

ജയ്പുർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന് ദാരുണാന്ത്യം. ഉദര സംബന്ധമായ അസുഖം ഭേദമാക്കുന്നതിനായി കുഞ്ഞിന്റെ മാതാവ് ഇരുമ്പ് പഴുപ്പിച്ച്‌ മുദ്രകുത്തിയതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപോർട്. ലുഹാരിയ ഗ്രാമത്തിലെ...

LATEST NEWS

കാശ്മീർ: ജമ്മുകശ്മീരിലെ സാംബയിൽ വൻ ആയുധ ശേഖരം പിടികൂടി. ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരർ ഡ്രോണിൽ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന്...