Vismaya News
Connect with us

Hi, what are you looking for?

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

NATIONAL

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ...

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

Latest News

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. വയനാട്, ഇടുക്കി ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പാലക്കാട് ഇന്നലെ...

KERALA NEWS

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്....

LATEST NEWS

ബെംഗളൂരു: കർണാടകത്തിൽ രണ്ടിടങ്ങളിൽ വിവരാവകാശ പ്രവർത്തകർക്ക് നേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മർദ്ദിച്ച് കൊന്നു. രാമനഗര സ്വദേശി വെങ്കിടേഷിനെ കൃഷിയിടത്തിൽവച്ച് കൈയും കാലും വെട്ടിമാറ്റി. പൊലീസ് കെസടുത്ത് അന്വേഷണം തുടങ്ങി....

LATEST NEWS

ജയ്പൂ‌ർ: അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ജലോറിൽ വ്യോമസേനയുടെ രണ്ട് യുദ്ധ ഹെലികോപ്ടറുകൾ റോഡിൽ ഇറക്കി...

LATEST NEWS

മുംബൈ: പുതിയ തട്ടിപ്പ് രീതി പുറത്തിറക്കി സൈബർ ക്രിമിനലുകൾ. പണം കവരുന്ന സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാനായി ഒ ടി പികൾ ആരെങ്കിലും വളിച്ച്‌ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് ബാങ്കുകാർ ഓർമിപ്പെടുത്താറുണ്ട്. എന്നാൽ ഒരു...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് ഒരു ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷവും കൊറോണ പോസിറ്റീവ് ആയ രോഗികളിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആർ. പഠനം. വാക്‌സിനേഷൻ നടത്തിയ ശേഷം കൊറോണ...

LATEST NEWS

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി​യു​മാ​യി ഫോ​ൺ വി​ളി. ഇന്ന് രാ​വി​ലെ ഏ​ഴോ​ടെ കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഫോ​ൺ വി​ളി എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ...

LATEST NEWS

ന്യൂഡെൽഹി: കൊറോണ മൂന്നാം തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും മഹാരാഷ്ട്രയിലും രോഗികൾ കൂടുന്നുവെന്നും രാജ്യത്തെ ആകെ രോഗികളുടെ 80 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിൽ...

GULF

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും ദുബൈലേയ്ക്കുള്ള യാത്രാ വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച്‌ ഇന്ത്യ- യുഎഇ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകൾ. ദുബൈ...

LATEST NEWS

കാബൂൾ: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്....

LATEST NEWS

മുംബൈ: പ്രശസ്ത സിനിമാ താരം സുരേഖ സിക്രി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വെച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ട് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുരേഖ സിക്രി. നിരവധി...

LATEST NEWS

2021 ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾക്ക് അനുസൃതമായി വാട്‌സ്‌ആപ്പ് അതിന്റെ ആദ്യ ഇടനില മാർഗ്ഗനിർദ്ദേശ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മെയ് 15 മുതൽ ജൂൺ...