Vismaya News
Connect with us

Hi, what are you looking for?

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

NATIONAL

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ...

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

Latest News

NEWS

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. വയനാട്, ഇടുക്കി ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പാലക്കാട് ഇന്നലെ...

LATEST NEWS

ദിസ്പൂർ: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊറോണയുടെ രണ്ട് വകഭേദങ്ങൾ സ്​ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ച ഡോക്​ടർക്ക് ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ്​ കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ...

LATEST NEWS

ന്യൂഡൽഹി: ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പക്ഷിപ്പനി ബാധിച്ച് മരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്....

LATEST NEWS

കൊ​ച്ചി: ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി​ ഇന്ധന വില കൂട്ടുന്ന എ​ണ്ണ​ക്ക​മ്പ​നി​ക​ളുടെ തനിനിറം പുറത്ത്. ക്രൂ​ഡ്ഓ​യി​ല്‍ വി​ല ചെറുതായൊന്ന് കൂടിയാൽ ഇന്ധവില വർധിപ്പിക്കുന്ന കമ്പനികൾ ക്രൂ​ഡ് ഓ​യി​ല്‍ വില ബാ​ര​ലി​നു നാ​ല്...

LATEST NEWS

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം...

LATEST NEWS

ന്യൂ ഡെൽഹി: എ. ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ...

LATEST NEWS

ന്യൂഡൽഹി: ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ...

LATEST NEWS

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ കേസുകളില്‍ വീണ്ടും കുറവ്. 38,164 കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കൊറോണ കേസുകളില്‍ കുറവുണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. രാജ്യത്തെ ആകെ കൊറോണ...

LATEST NEWS

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. മുംബൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ധാദ്ഗാവ് എന്ന സ്ഥലത്താണ് അപകടം നടന്നത്. ജില്ലയിലെ ഹില്‍സ്‌റ്റേഷനായ ടോറന്‍മാലില്‍നിന്നും...

LATEST NEWS

ആഗ്ര: ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകൽ 19 കിലോ സ്വർണം കവർന്നു. കമലാനഗറിലെ സ്വകാര്യ സ്വർണപണയ സ്ഥാപനത്തിലാണ് അഞ്ചംഗസംഘം 9.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട അഞ്ചംഗസംഘത്തിൽ രണ്ടുപേരെ പിന്നീട്...

LATEST NEWS

മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 17പേർ...