Vismaya News
Connect with us

Hi, what are you looking for?

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

NATIONAL

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ...

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

NATIONAL

സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താൻ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇൻസ്റ്റന്റ് മെസ്സേജിങ് സിസ്റ്റം പരിഷ്‌ക്കരിച്ചാണ് സന്ദേശ് ആപ്പ് പുറത്തിറക്കി. വാട്സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്സ്...

LATEST NEWS

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 550 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം...

LATEST NEWS

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്.97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം...

LATEST NEWS

ന്യുഡല്‍ഹി:ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ് വടക്കന്‍ ബംഗാള്‍ പശ്ചിമ ബംഗാള്‍ എന്നിസ്ഥലങ്ങളിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.”സമുദ്രനിരപ്പിലുള്ള മണ്‍സൂണ്‍ കാറ്റിന്റെ...

LATEST NEWS

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ത​വ​ർ​ച്ഛ​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ.‌മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും...

LATEST NEWS

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മേ​ഘ​വി​സ്ഫോ​ട​നം.ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യി. നേ​ര​ത്തെ കാ​ഷ്മീ​രി​ലെ കി​ഷ്‌​ത്വാ​റി​ലും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ലും മേ​ഘ വി​സ്ഫോ​ട​നം ഉ​ണ്ടാ​യി​രു​ന്നു.താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള...

LATEST NEWS

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു. 2022 ജൂലൈ 31 വരെയാണ് രാകേഷ് അസ്താനയുടെ പദവിയുടെ കാലാവധി. ഗുജറാത്ത് കേഡറില്‍ 1984 ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അസ്താനയെ, വിരമിക്കാന്‍...

NATIONAL

തിങ്കളാഴ്ച്ച മുതല്‍ പൂര്‍ണതോതില്‍ ഓടിത്തുടങ്ങിയ ഡല്‍ഹി മെട്രോയില്‍ കോവിഡ് മാനദങ്ങള്‍ പാലിക്കാത്തതിനാല്‍ 263 പേര്‍ക്ക് പിഴ ചുമത്തി. രണ്ടു ദിവസത്തെ കണക്കാണിത്. ഞായറാഴ്ച വരെ 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കിയായിരുന്നു ഡല്‍ഹി...

LATEST NEWS

തമിഴ്നാട് സർക്കാരിൻ്റെ പ്രഥമ തകൈസൽ തമിഴർ അവാർഡ് മുതിർന്ന സിപിഎം നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ.ശങ്കരയ്യക്ക്.നൂറ് വയസ് പിന്നിട്ട ശങ്കരയ്യക്ക് സ്വാതന്ത്ര്യദിനത്തിൽ അവാർഡ് സമ്മാനിക്കും.കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന 1964 ലെ ദേശീയ...

LATEST NEWS

ജമ്മു കശ്മീര്‍: ബുധനാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നാല് മരണം . 30 ലധികം പേരെ കാണാതായതായി.ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം...