Vismaya News
Connect with us

Hi, what are you looking for?

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

NATIONAL

ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ...

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

KERALA NEWS

72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണാടക അതിർത്തി കടക്കാം.കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക .എന്നാൽ കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.കേരളത്തിൽ കൊവിഡ്...

LATEST NEWS

കൊൽക്കത്ത: സിനിമയിലും മോഡലിംങ് രംഗത്തും അവസരം നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മോഡലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്ന കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. ഭീഷണിയിലൂടെയാണ് യുവതീയുവാക്കളെ അശ്ലീല വീഡിയോകളിൽ...

LATEST NEWS

ന്യൂ ഡൽഹി: കനത്ത മഴയെ തുടർന്ന് യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജലനിരപ്പ് 205.30 മീറ്ററാണ് രേഖപ്പെടുത്തിയത്. 205.33 മീറ്ററിലേക്ക് എത്തുന്നതോടെ ജലനിരപ്പ് അപകട നിലയിലേക്കെത്തും....

LATEST NEWS

ഗുവാഹാത്തി: അസം-മിസോറാം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. അതിർത്തി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം...

LATEST NEWS

ഡൽഹി: രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനു അവസരമുള്ളത് 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണുള്ളതെന്ന് പൊളിറ്റ് ബ്യൂറോ. അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൊവിഡ് മുന്നണി പോരാളികളെ പോലെ പരിഗണിച്ച് വാക്സിൻ നൽകണമെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

EDUCATION

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനിച്ച് പഞ്ചാബ് സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്നാണ് പ്രഖ്യാപനം.മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം...

NATIONAL

ചെന്നൈ ; കോവിഡ് ലോക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, കോയമ്പത്തൂര്‍, ചെങ്കല്‍പേട്ട്, കല്ലകുറുച്ചി തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍...

LATEST NEWS

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 593 മരണം...

LATEST NEWS

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി . മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. നിലവിലെ ഇളവുകൾക്ക് പുറമേ പുതിയതായി ഇളവുകളൊന്നും...

LATEST NEWS

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിനുകളായ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ.വെല്ലൂർ മെഡിക്കൽ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകൾ ഒരാളിൽ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയെ കുറിച്ചുളള...