Vismaya News
Connect with us

Hi, what are you looking for?

NATIONAL

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹിപോലീസ് അറസ്റ്റുചെയ്തു.വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ...

NATIONAL

ലക്‌നോ: എട്ട് തവണ എം.പി സ്ഥാനത്ത് എത്തിയ മേനക സഞ്ജയ് ഗാന്ധിയുടെ മൊത്തം പ്രഖ്യാപിത ആസ്തി 97.17 കോടി രൂപയാണെന്ന് വിവരം. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മേനകാ ഗാന്ധി തന്റെ...

NATIONAL

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച മകൾ മരണപ്പെട്ടതിൽ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് മാതാപിതാക്കൾ. യുകെ കേന്ദ്രീകൃതമായ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ്...

Latest News

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

KERALA NEWS

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ...

GULF

അബുദാബി : ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല. ദുബായ് വീസക്കാർക്ക് മാത്രം ദുബായ് വിമാനത്താവളത്തിലൂടെയും അബുദാബി വീസക്കാർക്ക് മാത്രം അബുദാബി...

LATEST NEWS

കൊച്ചി: ആദ്യഘട്ട പരീക്ഷണയാത്ര പൂർത്തിയാക്കി ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി. അറബിക്കടലിൽ അഞ്ച് ദിവസത്തെ യാത്ര വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് മടങ്ങിയെത്തിയത്. കപ്പലിന്റെ കാര്യശേഷിയാണ് ഈ അഞ്ച് ദിവസം...

LATEST NEWS

ന്യൂഡെൽഹി: പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യോട് കേന്ദ്ര സർക്കാർ. വോട്ടർ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള ചില...

LATEST NEWS

ന്യൂ ഡെൽഹി: ടോക്യോ ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണമണിഞ്ഞ് രാജ്യത്തിന്റെ അഭിമാന താരമായ നീരജ് ചോപ്രയെ അഭിനന്ദനങ്ങളിൽ മൂടി രാജ്യം. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ നീരജിന് സമ്മാന...

LATEST NEWS

ന്യൂ ഡെൽഹി: കോവാക്സിൻ- കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ്...

GULF

ദു​ബായ് : വ​രു​മാ​ന​മി​ല്ലാ​ത്ത മൂ​ന്ന​ര​മാ​സ​ത്തി​ന്​ ശേ​ഷം യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ​ പി​ഴി​ഞ്ഞ്​ റാ​പി​ഡ്​ പി.​സി.​ആ​ർ പരി​ശോ​ധ​ന. വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​രു​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ റാ​പി​ഡ്​ പി.​സി.​ആ​റി​നും ഉ​യ​ർ​ന്ന നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​...

LATEST NEWS

ന്യൂ ഡെൽഹി: അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയതിന് ഹരിയാന സർക്കാർ നീരജ് ചോപ്രയ്ക്ക് ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചു. ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയതിനാണ്‌ ചോപ്രയ്ക്ക്...

LATEST NEWS

ടോക്യോ: 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ നീരജ് ചോർപ്രയ്ക്ക്‌ സ്വർണം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ...

LATEST NEWS

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ്...

KERALA NEWS

കൊച്ചി: മാനസ കൊലക്കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ...