Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൊറോണ മൂന്നാം തരംഗം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുഞ്ഞുങ്ങളെയാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനു...

LATEST NEWS

ജയ്പൂർ :കുടിനീരിനായി കരഞ്ഞ് കരഞ്ഞ് പെൺകുഞ്ഞ് മരിച്ചു. അഞ്ചു വയസുകാരി അഞ്ജലിയാണ് ദാഹിച്ചു വലഞ്ഞ് രാജസ്ഥാൻ മരുഭൂമിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖീദേവിയെ പോലീസ് രക്ഷപെടുത്തി. സുഖീദേവിയുടെ വീട്ടിൽ നിന്ന് അഞ്ജലിയുടെ വീട്ടിലേക്കുള്ള...

LATEST NEWS

കൊ​ച്ചി: പ്രതിഷേധങ്ങൾക്കും കോടതിയുടെയും റിസർവ് ബാങ്കിൻ്റെയും വിമർശനത്തിന് ഇടയിൽ രാജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 37 ദി​വ​സ​ത്തി​നി​ടെ 22 ത​വ​ണ​യാ​ണ്...

LATEST NEWS

ന്യൂഡെൽഹി: കൊറോണയെ തുടർന്ന് മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സ്വകാര്യ...

LATEST NEWS

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ശശി തരൂര്‍ എം.പി.ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും ഹാസ്യാത്മകമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂെടെ അദ്ദേഹം വിവാഹപരസ്യമാണ് പങ്കുവെച്ചത്. ജൂണ്‍ 4, 2021ന്...

LATEST NEWS

ആഗ്ര: ഓക്‌സിജൻ മോക് ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായി ആശുപത്രി അധികൃതരുടെ ഓഡിയോ പുറത്ത്. ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഉടമയയുടെ ലീക്കായത്. സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന്...

LATEST NEWS

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നയത്തിന് ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും എന്നാൽ ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ അറിയിച്ചതായാണ് പിടിഐ റിപ്പോ‍ർട്ട് ചെയ്യുന്നത്. ഒരാഴ്ചത്തെ സാവകാശമാണ് സാമൂഹ്യമാധ്യമം ഇപ്പോൾ...

LATEST NEWS

ലഖ്‌നൗ: യോഗി ആദിത്യനാഥിനെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വിറ്റർ പോസ്റ്റിന് രണ്ടു രൂപ പ്രതിഫലം ലഭിക്കുമെന്ന ഓഡിയോ ക്ലിപ് വൈറലായതിന് പിന്നാലെ അറസ്റ്റ്. വ്യാജ ഓഡിയോ ക്ലിപാണെന്ന് ചൂണ്ടിക്കാട്ടി കാൺപൂർ പൊലീസ് ഞായറാഴ്ച ആഷിശ്...

LATEST NEWS

ന്യൂ ഡെൽഹി: രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്....

LATEST NEWS

കോയമ്പത്തൂർ : രാജ്യം കൊറോണ​ രണ്ടാം തരംഗത്തോട്​ ​പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആർടി കോയമ്പത്തൂരിൽ ഓക്‌സിജൻ സെന്ററുകൾ ആരംഭിച്ചു. കൊറോണ...