Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ന്യൂ ഡെൽഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇയുടെ കൊറോണ വാക്സിനായുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട...

LATEST NEWS

താനെ: അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ പെൺവാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തിൽ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയിൽ നിന്നാണ് പെൺവാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്....

LATEST NEWS

ശ്രീനഗർ: പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിൽ ബിജെപി കൗൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ ബിജെപി നേതാവ് രാഗേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്...

LATEST NEWS

ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിൽ 45 ശതമാനവും ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ മാത്രം 107...

LATEST NEWS

മുംബൈ: കൊറോണകാലമായതിനാൽ രാജ്യം മുഴുവൻ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ്. വരുമാനം ലഭിക്കാത്തതിനാൽ വ്യാപാരമേഖലകളിൽ പല സ്ഥാപനങ്ങൾ അടച്ചുപൂട്ടി. എന്നാൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയ‌ർമാൻ മുകേഷ് അംബാനിയെ മാത്രം ഇത് ബാധിച്ചില്ലെന്ന് വേണം നമ്മൾ...

LATEST NEWS

ന്യൂ ഡെൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയിൽ. സംസ്ഥാന ബോർഡുകളിൽ...

LATEST NEWS

നാഗർകോവിൽ: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം. വലിയ തോതിൽ നാശനഷ്‌ടമുണ്ടായതായാണ് വിവരം. നിലവിളക്കിൽ നിന്ന് തീ പടർന്നതാകാം അന്ധിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ...

LATEST NEWS

ഭോപ്പാൽ: ഓടുന്ന ട്രെയിനിൽവച്ച്‌ 21കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ചു കൊന്നു. മധ്യപ്രദേശിലെ സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെഹോർ റെയിൽവെ സ്‌റ്റേഷന് രണ്ട് കിലോമീറ്റർ മുൻപ് ഇൻഡോർ – ബിലാസ്പൂർ ട്രെയനിനിൽ...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് പൂർണമായ അൺലോക്ക് ഡിസംബറോടെയെന്ന് ആരോഗ്യമന്ത്രാലയം. ഈ വർഷം ഡിസംബറോടെ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18...

LATEST NEWS

ഹൈദരാബാദ്: മിനിറ്റുകൾക്കുള്ളിൽ ‘അത്ഭുത ആയുർവേദ മരുന്ന്’ കഴിച്ച് കൊറോണ രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാൾ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ റിട്ടയേർഡ് പ്രധാനാധ്യാപകൻ ആയ എൻ കോട്ടയ്യയാണ് തിങ്കളാഴ്ച മരിച്ചത്. ഇദ്ദേഹം നൽകിയ പ്രചാരണത്തെ തുടർന്ന്...