Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ന്യൂഡെൽഹി: പല തലങ്ങളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നിട്ടും രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31...

LATEST NEWS

ന്യൂ ഡെൽഹി: ഡെൽഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന് സർക്കുലർ. നഴ്സിംഗ് അഡ്മിനാണ് വിചിത്രമായ സർക്കുലർ ഇറക്കിയത്. മറ്റ് ജീവനക്കാർക്കും രോഗികൾ‌ക്കും കേരളത്തിൽ നിന്നുള്ള നഴ്സുമാർ പരസ്പരം മലയാളത്തിൽ...

LATEST NEWS

ന്യൂ ഡെൽഹി: രണ്ടു ഡോസിനും കൂടി 500 രൂപ വിലവരുന്ന ബയോളജിക്കൽ ഇ-യുടെ കൊറോണ വാക്‌സീൻ കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമ്പോൾ രാജ്യത്തെ ഏറ്റവും വിലകുറവുള്ള...

LATEST NEWS

ന്യൂഡെൽഹി: ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊറോണ പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊറോണ ബാധിച്ചവരുടെ ശരീരത്തിൽ പത്ത് മാസം വരെ വൈറസിനെതിരെയുള്ള ആൻ്റിബോഡികൾ ഉണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു....

LATEST NEWS

ചെന്നൈ : കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ഈമാസം 14 വരെ നീട്ടി. കൊറോണ വ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്....

LATEST NEWS

ന്യൂഡെൽഹി: ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് ഐടി നിയമം ഉടൻ പ്രാവർത്തികമാക്കണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന്...

LATEST NEWS

ബെംഗളൂരു: “തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയട്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു”ഗൂഗിൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്ഷമ ചോദിച്ചതിന് കാരണമുണ്ട്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നഡ’ എന്ന് ഗൂഗിൾ സെർച്ച്...

LATEST NEWS

മുംബൈ: 2021-22 സാമ്പത്തിക വർഷത്തെ വളർച്ച റിസർവ് ബാങ്ക് 9.5ശതമാനമായി കുറച്ചു. നടപ്പ് വർഷത്തിൽ രാജ്യം 10.5ശതമാനം വളർച്ച കൈവരിക്കുമെന്നായിന്നു മുൻയോഗത്തിലെ അനുമാനം. പണപ്പെരുപ്പ നിരക്കുകളിൽ വർധനവണ്ടെങ്കിലും ഇത്തവണയും ബാങ്ക് നിരക്കുകളിൽ മാറ്റം...

LATEST NEWS

ന്യൂഡൽഹി: കൊറോണ വാക്‌സിൻ നൽകുന്നവർക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഫൈസറിനും മോഡേർണയ്ക്കും നൽകുന്ന ഇളവ് തങ്ങൾക്കും നൽകണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമല്ല, എല്ലാ...

LATEST NEWS

ന്യൂ ഡെൽഹി: സെർച്ച്‌ എൻജിൻ മാത്രമായതിനാൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന വാദവുമായി ഗൂഗിൾ ഡെൽഹി ഹൈക്കോടതിയിൽ. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാൽ ഐ.ടി. ചട്ടം...