Vismaya News
Connect with us

Hi, what are you looking for?

All posts tagged "health"

HEALTH

മുളപ്പിച്ച പയർ വർ​ഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ...

HEALTH

എന്തെങ്കിലും വിധത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നപക്ഷം മിക്കവരും ആദ്യം തന്നെ പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്താനാണ് ശ്രമിക്കുക. മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നു, നേരെ പെയിൻ കില്ലര്‍ വാങ്ങിക്കുന്നു- കഴിക്കുന്നു എന്ന രീതി. ഇങ്ങനെ...

HEALTH

നിറയെ പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള ഒന്നാണ് ചെറിയ ഉള്ളി. ചെറിയ ഉള്ളി ചേര്‍ത്ത് വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി നല്‍കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇത് പ്രദാനം ചെയ്യുന്നത്. ലഘുചികിത്സയില്‍ ചെറിയ...

HEALTH

താരന്‍ കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ. എങ്കിൽ ഇതാ പരിഹാരമായി ചില മാസ്കുകൾടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം...

HEALTH

ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍, മലിനീകരണം, മാനസിക സമ്മര്‍ദ്ദം മുതലായവയെല്ലാം ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ...

HEALTH

ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ നില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മാറാത്ത ക്ഷീണം, ക്രമാതീതമായി ശരീരഭാരം വര്‍ധിക്കുക, ക്രമം തെറ്റിയുള്ള ആര്‍ത്തവം തുടങ്ങിയവയാണ്...

HEALTH

ഇപ്പോള്‍ പലരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ്. രണ്ട് തരം തൈറോയ്ഡാണുള്ളത്. പൊതുവേ കാണപ്പെടുന്നത് ഹൈപ്പോതൈറോയ്ഡാണ്. സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡ് കൂടുതലായി ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഇത് മൂന്നിരട്ടിയാണ് ഉണ്ടാകാകാന്‍ സാധ്യത. തൈറോയ്ഡ് വരാതെ തടയാന്‍...

HEALTH

ക്യാന്‍സര്‍ എന്ന രോഗത്തെയാണ് ഇന്ന് എല്ലാവരും ഭയക്കുന്നത്. നമ്മുടെ തന്നെ ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ്...

HEALTH

മനോഹര ചർമ്മം ആണ് നമ്മുടെ സ്വപ്നം. എന്നാൽ പലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ബ്ലാക്ക്...

HEALTH

നല്ല കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള  തലമുടി സ്വന്തമാക്കാൻ ആണ് നമ്മൾ ആഗ്രഹിക്കുക. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും തലമുടിയുടെ പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ...

More Posts