

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കങ്ങൾ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ പുറത്തിറക്കും. 2017-ലാണ്...