Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 111 കേസുകള്‍ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ...

KERALA NEWS

സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ സംസ്ഥാനത്ത് ഡിസംബർ 21 മുതൽ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. സബ്സിഡി ഇനങ്ങൾ ആയ 13 സാധനങ്ങൾ ചന്തകളിൽ നിന്ന്...

KERALA NEWS

ഡൽഹി: 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ പിടിയിൽ. ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തിയ പ്രതികളെ ഡൽഹി പൊലീസാണ് പിടികൂടിയത്.ഒക്ടോബറിൽ ഇന്ത്യയുടെ ഡാറ്റ ബേസിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന്...

KERALA NEWS

സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണ‍ര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് പ്രതികരിച്ചു എകെ ബാലൻ. മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ എന്നും...

KERALA NEWS

നാടകീയ രം​ഗങ്ങളുമായി ഗവർണർ കോഴിക്കോട്. തനിക്ക് പോലീസ് സെക്യൂരിറ്റി വേണ്ട എന്ന് പറഞ്ഞു അദ്ദേഹം നഗരത്തില്‍ ഇറങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ്...

KERALA NEWS

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക്...

KERALA NEWS

ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്...

KERALA NEWS

യുജിസി അംഗീകരിച്ച സംസ്ഥാനതല യോഗ്യത പരീക്ഷ പാസായവരെ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാൻ കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ചട്ടം ഭേദഗതി ചെയ്യാനായി പുറപ്പെടുവിച്ച ഉത്തരവാണ് സംസ്ഥാന...

KERALA NEWS

ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ കുറവ്. മണ്ഡല ഉത്സവകാലത്തെ ഏറ്റവും കുറവ് തിരക്കാണ് ഇന്നുള്ളത്. എഴുപതിനായിരം പേർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തെങ്കിലും ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12...

KERALA NEWS

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി എസ് എൻ എല്ലുമായി സഹകരിച്ചാകും...