Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന്‍ (അനു 33)...

KERALA NEWS

തൃശൂര്‍ കൈപ്പറമ്പില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്ക്...

KERALA NEWS

റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും. ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്‌ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്....

KERALA NEWS

ചെന്നൈ∙ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വർഷങ്ങളോളമായി...

KERALA NEWS

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ഐക്യരാഷ്‌ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. കേന്ദ്ര സർക്കാറിന്റെ മിനിസ്ട്രി...

KERALA NEWS

ആലപ്പുഴ: ആലപ്പുഴയിൽ ഫർണിച്ചർ കടയിലും ഗോഡൗണിലും വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വെള്ളാപ്പള്ളിക്ക് സമീപം പഴയ ഫർണീച്ചർ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ ഫയർ ഫോഴ്‌സിന്റെ മൂന്നു യൂണീറ്റ്...

KERALA NEWS

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിൽ എത്തും. വനിതാ ബിൽ പാസായതിലുള്ള അഭിനന്ദനങ്ങൾ അറിയിക്കാൻ തൃശ്ശൂരിൽ നടത്തുന്ന സ്ത്രീ സംഗമത്തിൽ പങ്കെടുക്കുന്നതിന് ആയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ...

ENTERTAINMENT

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബാനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ”പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ്...

KERALA NEWS

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 17,18 തീയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് തീരം അതിനോട് ചേർന്ന തെക്ക് കിഴക്കൻ...